ഞാൻ

ഞാനെന്നെ ഒളിപ്പിക്കുന്നത് തിരക്കുകളിലാണ്. കേൾക്കുക

https://soundcloud.com/user-663077616/njaan-final-out

താഴ്വാരങ്ങളുടെ നാട്ടിൽ എന്ന സഞ്ചാര സാഹിത്യകൃതിയാണ് ആദ്യ പുസ്തകം. പാം പുസ്തകപ്പുരയുടെ 'അക്ഷരതൂലിക കവിതാ പുരസ്കാരം' നേടി. ഓൺലൈൻ മാധ്യമങ്ങളിൽ പതിവായി കവിത, കഥ, ലേഖനങ്ങൾ എന്നിവ‍ എഴുതുന്നു. തിരുവനന്തപുരത്തു മണമ്പൂർ സ്വദേശി. ഷാർജയിൽ താമസം.