ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയ്ക്ക്
ഹൈദരാബാദ് നവീന സാംസ്കാരിക കലാകേന്ദ്രത്തിന്റെ ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയുടെ ‘വൈക്കോൽ പാവ ’ എന്ന കാവ്യസമാഹരത്തിന്. 50,001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പ്പന ചെയ്ത ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം....
‘ഒരു സങ്കീർത്തനം പോലെ’ നൂറ്റി ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു
സങ്കീർത്തനങ്ങളുടെ ഭംഗിയും പെരുമ്പടവത്തിൻറെ നന്മയുമാണ് 'ഒരു സങ്കീർത്തനം പോലെ 'എന്ന പുസ്തകത്തിലൂടെ വായനക്കാരും അനുഭവിക്കുന്നതെന്നു അടൂർ ഗോപാലകൃഷ്ണൻ. 101 പതിപ്പിലെത്തിയ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് നടന്ന ചടങ്ങിൽ ഡി...
രമേശൻ മുല്ലശേരിയുടെ നോവൽ പ്രകാശനം 13 ന്
രമേശൻ മുല്ലശേരിയുടെ ആദ്യ നോവൽ ഇൻജുറി ടൈം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. പിറവം അക്ഷരം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ...









