നിലം പൂത്തു മലർന്ന നാൾ

വിസ്മയിപ്പിക്കുന്ന ഭാഷാ പ്രയോഗങ്ങൾ, ചടുലമായ അവതരണ ഭംഗി. എല്ലാം ചേർന്ന് നേരം പുലരും വരെ വായിച്ചവസാനിപ്പിച്ചപ്പോൾ നോവ്, ആരെപ്രതിയെന്ന് തിരിച്ചറിയുവാനാകുന്നില്ല.

ജീവിത വിജയത്തിനൊരു കൈപ്പുസ്തകം

ഇതര മേഖലകളിൽ ഇത്തരത്തിലുള്ള നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഉള്ളപ്പോഴും മന:ശ്ശാസ്ത്രപരവും വായനക്കാരിൽ പോസിറ്റീവ് ചിന്തകൾ പകരുന്നവയുമായ പുസ്തകങ്ങൾ ഇപ്പോഴും മലയാളത്തിൽ വളരെ വിരളമാണ്. പ്രത്യേകിച്ചും വനിതകളായ എഴുത്തുകാരുടേത്. ആ കുറവ് നികത്തുന്ന ഭേദപ്പെട്ടൊരു പുസ്തകമാണ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയും സംസ്ഥാന ശിശുക്ഷേമ സമിതിയംഗവുമായ ദുർഗ്ഗ മനോജിന്റെ "വിജയം നിങ്ങളുടേതാണ് " എന്ന ഗ്രന്ഥം.

493 നോട്ടിക്കൽ മൈൽ

മനുഷ്യാവസ്ഥകളുടെ വിഭിന്നങ്ങളായ ലോകങ്ങൾ നോവലിൽ ആവിഷ്ക്കരിക്കപ്പെടുന്നു.

ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതം

മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന ജന്മം കൊണ്ട് പാശ്ചാത്യയും കർമം കൊണ്ട് പൗരസ്ത്യയുമായ നിവേദിതയെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും രചിക്കപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്റെ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായി ഭാരതഭൂമിക്ക് വേണ്ടി ഇവിടേക്ക് കടന്നുവന്ന് ഒടുവിൽ 1911 ഒക്ടോബർ 13 ന് ശരീരമുക്തയായ മഹതി...

ഡിറ്റക്ടീവ് സാറയുടെ രഹസ്യക്കവിത – ആവിഷ്ക്കാരത്തിൻ്റെ പുതിയ സമവാക്യങ്ങൾ

ഇതിൽ പല കവിതകളും വായനക്കാരോട് പരുഷമായി സംവേദനം ചെയ്യുന്നു. കാലത്തിൻ്റെ ഹിംസയും അശ്ലീലം അധികാരത്തിൻ്റെ ദുർനടപ്പുകളും ആവുമ്പോൾ വായനക്കാരോട് അതി പരുഷമായല്ലാതെ എങ്ങനെയാണ് സംവദിക്കുക.

Latest Posts

error: Content is protected !!