സഞ്ജയന്റെ കഥകള്‍ (ഹാസ്യകഥകള്‍)

സഞ്ജയന്‍ എന്ന തൂലിക നാമത്തില്‍ ഹാസ്യ കഥകള്‍ എഴുതിയിരുന്ന മാണിക്കോത്ത് രാമന്‍ നായര്‍ (1903-1943) എന്ന എം ആര്‍ നായരെ മലയാളികള്‍ക്ക് ഒരിയ്ക്കലും വിസ്മരിക്കാന്‍ കഴിയില്ല .

പാഞ്ചാലിയുടെ ഏഴു രാത്രികള്‍ (നോവല്‍ )

धर्मेच अर्थेच कामेच मोक्षेच भरतर्षभ यदिहास्ति तदन्यत्र यन्नेहास्ति न कुत्रचित्। മനുഷ്യജീവിതത്തിലെ എല്ലാ സംഗതികളെയും പ്രതിപാദിക്കുന്ന ഒരു പുസ്തകം എന്ന നിലയില്‍ മഹാഭാരതം...

സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ (ആത്മകഥ)

അപകടകാരികളായ രാഷ്ട്രീയക്കാരോടൊപ്പം സഞ്ചരിച്ച അനുഭവങ്ങളുടെ വിവരണമാണ് ഈ പുസ്തകത്തില്‍ അദ്ദേഹം പങ്ക് വയ്കുന്നത് .

ജിഗോല(നോവല്‍)

കുറച്ചു കാലം മുന്പ്, ശരിക്കും പറയുകയാണെങ്കില്‍ രണ്ടായിരം കാലഘട്ടത്തില്‍ ആണെന്ന് ഓർമ്മ .

ഡി എച്ച് ലോറന്‍സ് കഥകള്‍ (കഥകള്‍)

മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ഉദ്യമം എല്ലാ പ്രസാധകരും ഏറ്റെടുക്കുന്ന ഒരു കര്‍ത്തവ്യമാണ്.

കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ (നോവൽ)

ഒരാൾ ഒരു സമൂഹജീവിയാണ് എന്നു പറയാൻ കഴിയുന്നത്, ആ വ്യക്തിക്ക് സമൂഹത്തോട് എന്തെങ്കിലും ബാധ്യത ഉണ്ടാകുമ്പോൾ മാത്രമാണ്.

ദൈവത്തിന്റെ ജാതി (കഥകള്‍)

ജാതീയതയുടെ അഴുക്ക് പിടിച്ച നൂറ്റാണ്ടിന്റെ ശാപം പേറുന്ന ഒരു ജനതയാണ് നാം .

ഉപരോധം(നോവൽ)

ചരിത്രത്തിന്റെ ഇടനാഴികളില്‍ പതിഞ്ഞിട്ടും പതിയാതെ പോയ ചരിത്രമാണ് കാലം

മരുഭൂമികള്‍ ഉണ്ടാകുന്നത് (നോവല്‍)

ഇരകൾക്ക് അറിയില്ലായിരിക്കും അവയ്ക്ക് വേട്ടനായ്ക്കൾ ആയി തീരാമെന്ന് പക്ഷേ ഈ സംഗതി വേട്ടനായ്ക്കൾക്ക് എന്നും അറിയാവുന്നതാണ്

മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്

Latest Posts

error: Content is protected !!