കരിനീല (നോവലെറ്റ് )

കെ.ആര്‍.മീരയുടെ ഒരു നോവലെറ്റ് ആണ് കരിനീല . സദാചാര ഭ്രംശത്തില്‍ അലോസരത പൂണ്ടു സമൂഹമേ നിങ്ങള്‍ ഇത് വായിക്കരുതേ എന്നൊരു ആമുഖത്തോടെ കുറിച്ചിടുന്ന പ്രണയത്തിന്റെ ഒരു വ്യത്യസ്ത മുഖമാണ് കരിനീല എന്ന ഈ നോവലെറ്റ് .

അന്നാ കരെനീന(നോവല്‍)

റഷ്യന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പ്രശസ്തമായ ഒരു നോവല്‍ ആണ് ലിയോ ടോള്‍സ്റ്റോയ് എഴുതിയ അന്ന കരെനീന. ഇതിനെ ആസ്പദമാക്കി പല പുനര്‍നിർമ്മിതികളും പിന്നീട് നടക്കുകയുണ്ടായി എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

മഴവില്ല് (നോവല്‍ )

മൂന്നു തലമുറയുടെ കഥയാണ് മഴവില്ല് . മൂന്നു തലമുറയിലെ സ്ത്രീകളുടെ ജീവിതം ! കര്‍ശനമായ മതബോധത്തിന്റെയും സദാചാരലോകചിന്തയുടെയും കൈപ്പിടിയില്‍ നില്‍ക്കുന്ന ബ്രാംങ് വെന്‍ കുടുംബത്തിലെ മൂന്നു തലമുറകള്‍ .

കറി കത്തി(കഥകള്‍)

ദുബായിലെ എഴുത്തുകാരുടെ കൂട്ടത്തില്‍ വിവിധ കഴിവുകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു എഴുത്തുകാരിയാണ് ലൗലി നിസാര്‍ . കഥ, കവിത, ചിത്രം, പാട്ട്, ക്ലേ വര്‍ക്ക് തുടങ്ങി പലവിധ രംഗങ്ങളില്‍ ഈ എഴുത്തുകാരിയുടെ അടയാളങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് .

കിമയ (കഥകള്‍)

"കിമയ" എന്ന കഥ സമാഹാരം 'മനോജ് കോടിയത്ത്' എന്ന എഴുത്തുകാരന്റെ ഒമ്പതു കഥകളുടെ വായനയാണ് . ഗള്‍ഫ് മേഖലയും നാടും ഒക്കെ ചേര്‍ന്ന് സമ്മിശ്രണ പ്രദേശങ്ങളുടെ വേദികളില്‍ സംഭവിക്കുന്ന ഒമ്പതു കഥകള്‍ .

മാറിയ ഗള്‍ഫും ഗഫൂര്‍ക്കാ ദോസ്തും (ലേഖനം)

മിഡില്‍ ഈസ്റ്റില്‍ , പ്രത്യേകിച്ചും യു എ ഇയിലെ മലയാളികളുടെ ജീവിതാനുഭവങ്ങളെയും കേരളവുമായുള്ള വിനിമയങ്ങളെയും കളക്ടീവായുള്ള വസ്തുതകളെ മുൻനിർത്തി ഷാബു വിശദീകരിക്കുന്നത് കേരളസമൂഹം വായിക്കേണ്ട ഒന്നാണെന്നാണ് പറയാനുള്ളത്.

മണല്‍ക്കാറ്റിനും പറയുവാനുണ്ട് (കവിതകള്‍)

കവിതാ രീതികള്‍ പരീക്ഷിക്കാനും പഠിക്കാനും ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പഠന ഉപാധിയാണ് ഈ കവിത സമാഹാരം എന്നു പറയാന്‍ ആഗ്രഹിക്കുന്നു .

പൊക്കിള്‍ക്കൊടിയുടെ ഭൂപടം (കഥകള്‍ )

കഥകള്‍ ജീവിതഗന്ധികള്‍ ആയ പുഷ്പങ്ങള്‍ ആണ് . ചിലവ സുഗന്ധവാഹിയായി പരിലസിക്കും . ചിലവ അതീവ മനോഹരിയായി കാലങ്ങള്‍ വാഴ്ത്തും . ചിലവ അഴുക്കുചാലുകളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും.

എഴുത്തിന്റെ ലോകങ്ങള്‍ (ലേഖനം )

ഓണ്‍ ലൈന്‍ മീഡിയകളില്‍ വളരെ നാളുകളായി മുഴങ്ങിക്കേല്‍ക്കുന്ന ഒരു വിലാപമാണ് പെണ്ണെഴുത്ത് എന്നൊരു വാക്കും അതിന്റെ കവചത്തില്‍ നിന്നുകൊണ്ടു നിറഞ്ഞുതൂകുന്ന കവിത, കഥ ,നോവല്‍ സാഹിത്യങ്ങളും.

റോസമ്മ(നോവൽ),

യത്ര നാര്യസ്തു പൂജ്യന്തരമണേ തത്ര ദേവത. നാമൊക്കെ കുട്ടിക്കാലം മുതൽ കേട്ടു വളർന്ന മനുസ്മൃതിയിലെ ഒരു വാചകമാണിത്. ഇതു പോലെ മറ്റൊരു വാചകമാണ് പിതാവും പതിയും പുത്രനും മൂന്നു കാലങ്ങളിലും

Latest Posts

error: Content is protected !!