സംഘടിതം (ലഘുനോവൽ )

ഓരോ ആശയങ്ങളും അടയാളങ്ങളും ഒരെഴുത്തുകാരനിൽ അങ്കുരിക്കുകയും അത് അക്ഷരങ്ങളായി പുറമേക്ക് വരുകയും ചെയ്യുമ്പോൾ വായനക്കാരന് ലഭിക്കുന്ന ആനന്ദത്തെ എഴുത്തുകാരന്റെ കഴിവെന്നും മേന്മയെന്നും അടയാളപ്പെടുത്താം.

അറ്റുപോകാത്ത ഓർമ്മകൾ (ആത്മകഥ)

ഓർമ്മകൾ ഓർമ്മകൾ എങ്ങോട്ടു തിരിഞ്ഞാലും ഓർമ്മകൾ. മനുഷ്യാ, ഓർമ്മകൾ ഇല്ലെങ്കിൽ അവയെ ഓർത്ത് വയ്ക്കാൻ കഴിയില്ലെങ്കിൽ എങ്ങനെ നീ ജീവിക്കും?

ആദി ആത്മ (നോവൽ)

സമകാലിക വിഷയങ്ങളിൽ ശക്തമായ പ്രതികരണം തന്റെ കവിതകളിൽക്കൂടിയും നിരീക്ഷണങ്ങളിൽക്കൂടിയും അടയാളപ്പെടുത്തുന്ന രാജേഷിന്റെ ആദി & ആത്മ ഒരു നല്ല വർക്ക് തന്നെയാണ് . കുട്ടിയുടെ മനസ്സുമായി കുട്ടിക്കൊപ്പം നടക്കാൻ രാജേഷ് തയ്യാറാവുകയും അതിനെ അടയാളപ്പെടുത്തുകയും ചെയ്തതിൽ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു .

കാമസൂത്രം (പരിഭാഷ : എൻ. മൂസക്കുട്ടി)

പ്രണയത്തിനു ഒരു ഭാഷ്യം എന്ന രീതിയിൽ ആണ് കാമസൂത്രം സമൂഹത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.

ബാലകഥാശാഖി (ബാലസാഹിത്യം)

പി എ വാരിയര്‍ , സുമംഗല , ഉറൂബ് , വി. മോഹന്‍കുമാര്‍ , പി നരേന്ദ്രനാഥ് , പാലാ കെ എം മാത്യൂ , എന്നിവരുടെ ഓരോ കഥകള്‍ അടങ്ങിയ ഒരു കൊച്ചു പുസ്തകമാണ് ബാലകഥാശാഖി.

പ്രണയം വിപ്ലവം വീക്ഷണം(കവിതകൾ)

പ്രിയ ഉണ്ണിക്കൃഷ്ണന്‍ എന്ന മലയാളിയായ എഴുത്തുകാരി അമേരിക്കന്‍ മണ്ണില്‍ ഇരുന്നുകൊണ്ടു കാണുന്ന തന്റെ മണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് ആശയപരമായ തന്റെ കാഴ്ചപ്പാടിന്റെ ചൂടും ചൂരുമുണ്ട് .

ഹ്യൂൻസാങ്ങിൻ്റെ ഭാരത പര്യടനം

ബുദ്ധമതത്തെക്കുറിച്ച് പഠിക്കുന്നതിനായി, ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഒരു പണ്ഡിതനാണ് ഹ്യൂൻസാങ് .

ആമേന്‍ (ആത്മകഥ )

"നിത്യവ്രതം ചെയ്ത സിസ്റ്റേഴ്സിന് മഠത്തിൽ എല്ലാ ആവശ്യങ്ങളും ലഭ്യമാണ്. ലോകത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും വിമുക്തരായതിനാൽ അനുഗ്രഹീതരായിരുന്നു ഞങ്ങൾ. '

22 ബ്രിട്ടാനിയ റോഡ് (നോവൽ )

"ഓർമ്മകൾ വാസനസോപ്പ് പോലെയാണ്. തേഞ്ഞു തീരുംതോറും അതിൻ്റെ വാസനയും ഇല്ലാതാകും"

നീലക്കടമ്പ് (നോവൽ)

നല്ലൊരു വായന തന്ന ഈ പുസ്തകം വിദേശ ലൈബ്രററിയിലെ ഡിജിറ്റൽ ആർക്കൈവ്സിൽ നിന്നാണ് വായിക്കാൻ കഴിഞ്ഞത്.

Latest Posts

error: Content is protected !!