ബാലകഥാശാഖി (ബാലസാഹിത്യം)
പി എ വാരിയര്‍ , സുമംഗല , ഉറൂബ് , വി. മോഹന്‍കുമാര്‍ , പി നരേന്ദ്രനാഥ് , പാലാ കെ എം മാത്യൂ , എന്നിവരുടെ ഓരോ കഥകള്‍ അടങ്ങിയ ഒരു കൊച്ചു പുസ്തകമാണ് ബാലകഥാശാഖി.
പ്രണയം വിപ്ലവം വീക്ഷണം(കവിതകൾ)
പ്രിയ ഉണ്ണിക്കൃഷ്ണന്‍ എന്ന മലയാളിയായ എഴുത്തുകാരി അമേരിക്കന്‍ മണ്ണില്‍ ഇരുന്നുകൊണ്ടു കാണുന്ന തന്റെ മണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് ആശയപരമായ തന്റെ കാഴ്ചപ്പാടിന്റെ ചൂടും ചൂരുമുണ്ട് .
ഹ്യൂൻസാങ്ങിൻ്റെ ഭാരത പര്യടനം
ബുദ്ധമതത്തെക്കുറിച്ച് പഠിക്കുന്നതിനായി, ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഒരു പണ്ഡിതനാണ് ഹ്യൂൻസാങ് .
ആമേന്‍ (ആത്മകഥ )
"നിത്യവ്രതം ചെയ്ത സിസ്റ്റേഴ്സിന് മഠത്തിൽ എല്ലാ ആവശ്യങ്ങളും ലഭ്യമാണ്. ലോകത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും വിമുക്തരായതിനാൽ അനുഗ്രഹീതരായിരുന്നു ഞങ്ങൾ. '
22 ബ്രിട്ടാനിയ റോഡ് (നോവൽ )
"ഓർമ്മകൾ വാസനസോപ്പ് പോലെയാണ്. തേഞ്ഞു തീരുംതോറും അതിൻ്റെ വാസനയും ഇല്ലാതാകും"
നീലക്കടമ്പ് (നോവൽ)
നല്ലൊരു വായന തന്ന ഈ പുസ്തകം വിദേശ ലൈബ്രററിയിലെ ഡിജിറ്റൽ ആർക്കൈവ്സിൽ നിന്നാണ് വായിക്കാൻ കഴിഞ്ഞത്.
മടക്കം(നോവല്‍)
മടക്കം എന്ന ഈ നോവലില്‍ പ്രധാനമായും എന്താണ് എഴുത്തുകാരി പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നു നോക്കിയാല്‍, ഈ വിഷയം വളരെ നന്നായി മനസ്സിലാക്കാൻ കഴിയും എന്നു കരുതുന്നു.
വാരണാവതം(നോവൽ)
എഴുത്തുകളിലെ, വായനകളിലെ വൈവിധ്യം ആണ് വായനയുടെ സുഗന്ധം!.
ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ (കഥകള്‍)
കഥകള്‍ മനുഷ്യരെ മയക്കുന്നതാകണം. അവന്റെ ചിന്തകളെ ഉത്തേജിപ്പിക്കുകയും അവന്റെ രസനകളെ ഊഷരമാക്കുകയും വേണം. ജീവസ്സുറ്റ കഥാപാത്രങ്ങള്‍ മുന്നില്‍ വന്നു നിന്നു വായനക്കാരനോടു സംവദിക്കണം .
മല്ലികാവസന്തം (ആത്മകഥ )
വിജയരാജ മല്ലിക തന്റെ ആത്മകഥയിൽ , മല്ലികാവസന്തത്തിൽ പറയുന്നത് അത്തരം ഒരു ജീവിതത്തിന്റെ അതിജീവനത്തിന്റെ കഥയാണ് . കഥയെന്നു പറഞ്ഞു നിസ്സാരമാക്കാൻ വയ്യ അതൊരു ജീവിതമാണ് .













