Home Authors Posts by തസറാക് എഡിറ്റോറിയൽ ഡെസ്ക്

തസറാക് എഡിറ്റോറിയൽ ഡെസ്ക്

61 POSTS 0 COMMENTS

‘അടവീരവം’ ആഘോഷമായി സമാപിച്ചു, സൗജന്യമായി വിതരണം ചെയ്തത് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും!

ആദിവാസികളിൽ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചിന്നാര്‍ ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം ആദിവാസിക്കുടികളിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും സൗജന്യമായി വിതരണം ചെയ്തു.

ജോർജ് ഓണക്കൂറിനും രഘുനാഥ് പലേരിക്കും മോബിൻ മോഹനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ജോർജ് ഓണക്കൂറിനും രഘുനാഥ് പലേരിക്കും മോബിൻ മോഹനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

മഹാകവി വെണ്ണിക്കുളം പുരസ്‌കാരം രവിവര്‍മ തമ്പുരാന്

പ്രവാസി സംസ്‌കൃതി മസ്‌കറ്റ് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവര്‍മ്മത്തമ്പുരാന്റെ 'മാരക മകള്‍' എന്ന കൃതിക്ക് ലഭിച്ചു.

സാദിഖ്‌ കാവിലിന് സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം

യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിക്കുന്ന സംസ്കൃതി - സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിനു

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം

25000രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. മുതിര്‍ന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

മെഹ്ഫിൽ ചെറുകഥാമത്സര വിജയികൾ

യു. എ. ഇ. യിലുള്ള എഴുത്തുകാർക്ക് വേണ്ടി മെഹ്ഫിൽ ദുബായ് നടത്തിയ ചെറുകഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു. സിപി. അനിൽകുമാർ എഴുതിയ ദമാസ്കസ് എന്ന ചെറുകഥയ്ക്കാണ് ഒന്നാംസ്ഥാനം.

പ്രശസ്ത കന്നഡ കവി ഡോ.സിദ്ധലിംഗയ്യ വിട പറഞ്ഞു.

പ്രശസ്ത കന്നഡ കവിയും രാജ്യത്തെ അറിയപ്പെടുന്ന ദലിത് എഴുത്തുകാരിൽ ഒരാളുമായ ഡോ. സിദ്ധലിംഗയ്യ കോവിഡ് -19 ന് കീഴടങ്ങി. 67 വയസ്സായിരുന്നു. കർണാടകയിലെ ദലിത് സംഘർഷ് സമിതിയുടെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം.

ആദി & ആത്മ – രണ്ടു അധ്യായങ്ങൾ

ഒരു അപ്രതീക്ഷിതസാഹചര്യത്തിൽ ഗൾഫിൽ വളർന്ന രണ്ട് കുട്ടികൾ നാട്ടിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ആദി & ആത്മ എന്ന പുസ്തകത്തിന്റെ ഇതാവൃത്തം.
video

അഭിമുഖം ( പ്രൊമോ ) : വീരാൻകുട്ടി / രാജേഷ് ചിത്തിര

തസറാക്കിനു വേണ്ടി വീരാൻകുട്ടിയും രാജേഷ് ചിത്തിരയും ഒന്നിച്ചപ്പോൾ . ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2019

‘വിജയം നിങ്ങളുടേതാണ്’, പ്രകാശനം നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

പ്രമുഖ എഴുത്തുകാരി ദുര്‍ഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, 'വിജയം നിങ്ങളുടേതാണ്' നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കും. മലയാളി റൈറ്റേഴ്‌സ് ഫോറത്തിന്റെ...

Latest Posts

- Advertisement -
error: Content is protected !!