തലശ്ശേരിക്കടുത്ത പാറാൽ സ്വദേശി. ആദ്യ കാലത്ത് മാസികകളിൽ സ്ഥിരം സാന്നിധ്യം. ഇപ്പോൾ പ്രവാസ ജീവിതത്തിനു ശേഷം കഥാരചനയിലും തിരക്കഥാ രചനയിലും സജീവം. 'ജാനറ്റ് വില്യംസിന്റെ ആത്മഹത്യാകുറിപ്പുകൾ' എന്ന കഥാസമാഹാരം കൈരളി ബുക്സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാനാദ്യം ചെയ്തത് മുന്നിൽ കണ്ട ടെലിഫോൺ ബൂത്തിൽ നിന്ന് ഞാൻ ഇന്ത്യയിൽ വന്നിറങ്ങിയ കാര്യം വീട്ടുകാരെ വിളിച്ചറിയിക്കലായിരുന്നു.