Home Authors Posts by ഷീജ വിവേകാനന്ദൻ

ഷീജ വിവേകാനന്ദൻ

5 POSTS 0 COMMENTS
ചേർത്തലയിൽ താമസം. ആലപ്പുഴ കലവൂർ ജി എച്ച് എസ് എസ്സിൽ നിന്നും ഹയർ സെക്കൻ്ററി മലയാളം അധ്യാപികയായി റിട്ടയർ ചെയ്തു. എഴുത്ത്, വായന, യാത്ര, സിനിമ, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ സജീവം.

ഉറക്കം

കട്ടിലിലോരം ചേർന്നു കിടക്കെ, മറുപുറമാകെ അലക്കി മടക്കാത്തുണികൾ നിരക്കെ,

ഒരു ബിരിയാണിക്കാഴ്ച

പുതിയ കുട്ടികളുടെ ഭാവുകത്വത്തിന്, തുറന്നു പറച്ചിലുകൾക്ക്, ദൂരക്കാഴ്ചകൾക്ക് നമ്മൾ വാതിൽ തുറന്നുകൊടുക്കേണ്ടതുണ്ട്.

കായൽ

ഒരു പൂർണ വിരാമത്തിനുള്ളിൽ പെട്ടു പിടയ്ക്കയാൽ അപൂർണമെങ്കിലും വാക്യം പൂർണമാകുന്ന മാതിരി

പുസ്തകം ഉള്ളടക്കത്തോട്

കൊണ്ടു പോകുമോ എന്നെയും കൂടി ഖിന്നമാമുടൽ ചോദിച്ചു പോയി

അനക്കം

നിന്നുകൊടുക്കണം ഒറ്റക്ക് പല്ലും നഖവും നിനക്കില്ല. നോക്ക് വാക്ക് മുതലായ പണിയായുധങ്ങളും വേണ്ട

Latest Posts

- Advertisement -
error: Content is protected !!