Home Authors Posts by മിനി അനാമിക

മിനി അനാമിക

2 POSTS 0 COMMENTS
മിനി.പി.എസ് തിരുവനന്തപുരം സ്വദേശി. മിനി അനാമിക എന്ന പേരിൽ എഴുതുന്നു. ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹൈദ്രബാദിൽ താമസം

പുഴ കിതയ്ക്കാൻ തുടങ്ങുമ്പോൾ  

കുന്നിറങ്ങി വരുന്ന പുഴ ചുട്ടുപൊള്ളുന്ന മൈതാനത്തെത്തി കിതയ്ക്കാൻ തുടങ്ങുമ്പോൾ ഞാൻ കൈയിലിത്തിരി കറുകപ്പുല്ലുമായി കുഞ്ഞു മേഘങ്ങളെയും കിളികളെയും കൂട്ടി കിതയ്ക്കുന്ന പുഴയ്കരികിലേയ്ക്ക് പോകും.

കരുണ

ഈ ഭൂമിയും ആകാശവും നിങ്ങളെടുത്തോളൂ ഞങ്ങൾക്ക് വേണ്ടത് ഒരു പൂന്തോട്ടം. അതിലുണ്ടാകണം പൂക്കളുംശലഭങ്ങളും കിളികളുടെ ചെറു ചലനങ്ങളും.

Latest Posts

- Advertisement -
error: Content is protected !!