കവിത. എസ്
കാതുകുത്തിന്റെ ഓർമ്മശാസ്ത്രം
അമ്മ ഒരു പാരീസ് മിട്ടായി രണ്ടായി മുറിച്ചു ഒരു പകുതി വായിലിട്ടു തന്നു. മറ്റേ പകുതി കുഞ്ഞി കൈയിൽ പിടിപ്പിച്ചു. മധുരം നുണഞ്ഞ് ഇറക്കുന്നതിന് ഇടയിൽ ഒരു വയസ് മാത്രം പ്രായമുള്ള എന്റെ...
ഒരു പെണ്ണിന്റെ കഥ
പ്രിയദർശന്റെ താളവട്ടം എന്ന സിനിമയുടെ ഒറിജിനലായ ഒൺ ഫ്ള്യൂ ഓവർ കുക്കൂസ് നെസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഹോളിവുഡിൽ പ്രഗത്ഭനായ ഹാസ്‌കൽ വെക്സ്‌ലർ ആയിരുന്നു. അദ്ദേഹം 2013 ൽ റയാൻ കൂഗ്ലർ...
ഉല്ലാസത്തിന്റെ അപ്പോത്തിക്കരി
പച്ചയായ വെറുമൊരു തമാശ പോലെ ജീവിതത്തെ കണ്ട ആളാണ് പ്രിയപ്പെട്ടവർ കുഞ്ഞിക്ക എന്ന് വിളിച്ചിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. മമ്മൂട്ടിയുടെ മകൻ ദുൽഖറിനെ കുഞ്ഞിക്ക എന്നാണല്ലോ വിളിക്കുന്നത്. മമ്മൂട്ടിയേക്കാൾ സുന്ദരൻ എന്ന് സ്വയം മേനിപറഞ്ഞിരുന്ന...
അലയുന്ന, കാത്തിരിക്കുന്ന രണ്ടുപേർ
കുൻസാങ് ചോദന്റെ ‘ഒരു തെരുവ് നായുടെ കഥ’ എന്ന ഭൂട്ടാണി നോവലും സെയ്‌ജിറോ കോയാമാ സംവിധാനം ചെയ്ത ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് സിനിമയും അജ്ഞാതമായ ഏതോ ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. മരിച്ച ഒരു മനുഷ്യൻ...
അവസാനിക്കാത്ത കഥയിലെ രഹസ്യം
സ്വയം സമ്പൂർണ്ണമായി വായനക്കാർക്ക് സമർപ്പിച്ച അനുരാഗിയാണ് മാധവിക്കുട്ടി.
‘എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധത്തിന് അനുരാഗബന്ധത്തിനോട് സാദൃശ്യമുണ്ട്. കാമുകി സ്വയം പ്രദർശനത്തിന് തയ്യാറാകുന്ന, തന്റെയും കാമുകന്റെയും ഇടയിൽ വസ്ത്രങ്ങൾ എന്നല്ല ഒരു ഗൂഢവിചാരത്തിന്റെ അത്തി ഇല...