അനുപമ ശശിധരൻ
കാട്ടറിവുകൾ കൺമുന്നിൽ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -10
കതിരിന് പരിശീലനം പുരോഗമിക്കും തോറും അതിന്റെ കാഠിന്യം ഏറി വന്നു. കാട്ടില്‍ നിന്നും ചെറു മൃഗങ്ങളെയോ പക്ഷികളെയോ പുഴയില്‍ നിന്നും മീനോ പിടിക്കുന്ന പോലെയല്ല ശരിക്കുമുള്ള വേട്ട...
കതിരിന്റെ യാത്രകൾ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -12
ദിവസങ്ങള്‍ക്കു ശേഷമാണ് കാട് കയറുന്നത്. ബുച്ചിയെ കാണണം. അവന്റെ മാളം എവിടെയെന്നു അറിയില്ല. കതിര്‍ മരങ്ങളിലേക്ക് നോക്കി. അന്ന് രക്ഷപ്പെടുത്തിയ മലയണ്ണാനെ കണ്ടാലും മതി. അവനാണ് ബുച്ചിയെ താത്തപ്പന്റെ...
ബുച്ചിബൂബൂ
അദ്ധ്യായം 1
അങ്ങകലെ ഒരു കാടുണ്ട്. പകല്‍ പോലും ഇരുട്ടാണവിടെ. എപ്പോഴും ചീവീടുകളുടെ ഉറക്കെയുള്ള കരച്ചില്‍. കാടിന് നടുവിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പുഴ പോകുന്ന വഴിയിലൂടെ നടന്നാല്‍ ഒര ഗ്രാമത്തിലെത്താം. അവിടുത്തെ ജനങ്ങള്‍ക്ക്...
ആമക്കിളവന്‍ പറഞ്ഞ കഥ
ബുച്ചിബൂബൂ നോവൽ അദ്ധ്യായം 3
കാട്ടുയോഗത്തില്‍ ഓരോ മൃഗവുമെത്തുന്നത് അക്ഷമയോടെ നോക്കി നില്‍ക്കുകയായിരുന്നു ബുച്ചി.ബൂബൂ കൂട്ടുകാരുടെ കൂടെയാണ്.
പെട്ടന്ന് അവന്റെ മുഖം തെളിഞ്ഞു. അവന്‍ പ്രതീക്ഷിച്ചിരുന്ന ആളെ അവന്‍ കണ്ടു. പതുക്കെ ഇഴഞ്ഞു വരികയാണ് ആമക്കിളവന്‍....
പോരാട്ടം ഇനിയും ബാക്കി
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 31
നിറം മാറുന്നവര്‍ വന്നതും തീറ്റക്ക് മാത്രമുള്ളത് വേട്ടയാടി കൊണ്ട് പോകുന്നതും കാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരുന്നു. മഴകൂടിയതുകൊണ്ട് മൃഗങ്ങള്‍ അധികം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല. വല്ലപ്പോഴും മഴയൊന്നു ശമിച്ചാല്‍ തീറ്റ തേടി ചിലരിറങ്ങും....
നാളെ വേട്ടയാണ്
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 25
രാത്രി ഏറെ വൈകിയപ്പോഴാണ് മാണിക്കം കണ്ണ് തുറന്നത്. തലക്കുള്ളില്‍ ഭയങ്കര വേദന! അവന്‍ ചുറ്റും നോക്കി. മങ്ങിയ വെളിച്ചമേയുള്ളൂവെങ്കിലും ചുറ്റും കുറെ മൃഗങ്ങളുണ്ട്. അവനെ തന്നെ ഉറ്റു...
കെണി
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 6
ഇത്രയും നീളമുള്ള ഒരു മാളം ബുച്ചി ഇത് വരെ ഉണ്ടാക്കിയിട്ടില്ല. അവന്‍ പുറത്തേക്ക് തലയിട്ടു. പല തരം മണങ്ങള്‍ കാറ്റിലൂടെ അവന്റെ മൂക്കിലേക്ക് അടിച്ചു കയറി. കുഴഞ്ഞു...
കുലത്തിനും കുടുംബത്തിനുമായൊരു കാടുകയറ്റം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 11
താമയുടെ ചേട്ടന്‍ ആദ്യമായി വേട്ടയ്ക്കിറങ്ങുകയാണ്. വേട്ടക്കാരനായാല്‍ ആദ്യത്തെ കാട് കയറല്‍ വലിയ ആഘോഷമായാണ് നടത്തുക. ഗ്രാമത്തിലുള്ള എല്ലാവർക്കും വിഭവ സമൃദ്ധമായ ശാപ്പാട് ഒരുക്കിയിട്ടുണ്ട്. മൈതാനത്തില്‍ കെട്ടിയ വലിയ പന്തലിനു...
കാട്ടുകൂട്ടത്തില്‍ ചേരിതിരിവ്
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 9
കാട്ടുകൂട്ടത്തില്‍ പതിവില്ലാത്തൊരു നിശ്ശബ്ദത പരന്നിരുന്നു. മൃഗങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. വലിയവര്‍ എന്ന് പറയുന്ന വേട്ടക്കാരായ മൃഗങ്ങളും അവരെ പിന്തുണക്കുന്നവരും ഒരു വശത്ത്. കാടിനെ രക്ഷിക്കണമെന്നുള്ളവര്‍ മറുവശത്ത്....
കാട്ടുമരവും അരുവിയും
അദ്ധ്യായം 5
പെരിയോര്‍ വൈത്തിയര്‍ ഓർമ്മകളിലേക്ക് ഊളിയിട്ടു. 'അന്ന്കാര്‍മേഘത്തെപ്പോലെയാകാനാണ് ഇവിടെയുള്ള എല്ലാ യുവാക്കളും ശ്രമിച്ചത്. എന്നാൽ ഞാന്‍ അന്നും ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടപ്പെട്ടത്. വേട്ട എന്‍റെ ജീവിതമായിരുന്നു. ഞാന്‍ കൊന്ന മൃഗങ്ങളുടെ തലയോടുകൾ കൊണ്ട്...