കാമുകി

ഇനി
മരണമാണെന്റെ
കാമുകി.
നിഴലായ്
കൂടെയുണ്ടെങ്കിലു०
തൊട്ടുരുമ്മാൻ
വരുമ്പോഴെല്ലാ०
തെന്നിമാറാതെ വയ്യ

എത്ര പെണ്ണുങ്ങൾ
തേച്ചുപോയാലെന്താ.
ഞാനെന്റെ
ചങ്ക് പറിച്ചു നൽകുമെന്നവൾക്കറിയാ०
വിളിക്കുമ്പോളൊരിക്കൽ
പോവാതൊക്കുമോ
കളിയാക്കിയവർ
കരഞ്ഞാലെന്താ.!

പാലക്കാട് ജില്ലയിലെ വെള്ളിനേഴി സ്വദേശി. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. നേടി. കോഴിക്കോട് ജില്ലയിലെ ലിറ്റിൽ ഫ്ളവർ സ്കൂളിൽ അധ്യാപകൻ.