ലൂണ പുറപ്പെട്ട് പോയതെന്തിന് ?

അവൾ പുറപ്പെട്ടു പോയിട്ട് രണ്ട് മാസത്തിലേറെയായി. എന്നിട്ടും ഞങ്ങൾക്കവളെ മറക്കാനായില്ല. കേൾക്കുക

പത്രപ്രവർത്തകനും കഥാകൃത്തും നോവലിസ്റ്റുമായ ഷാർളി ബെഞ്ചമിൻ കുവൈറ്റ് ടൈംസ്, മംഗളം, യുഎഇയിൽ അറേബ്യ എന്നീ പത്രങ്ങളിൽ എഡിറ്ററായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബിൻ്റെ ശിവറാം അവാർഡ്, സംസ്ഥാന സർക്കാരിൻ്റെ മികച്ച പ്രവാസി പത്രപ്രവർത്തകനുള്ള നോർക്ക അവാർഡ്, ചിരന്തന (യുഎഇ) പത്രപ്രവർത്തക പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ലാബ്രിന്ത് എന്ന നോവലും ഉടുമ്പുകളുടെ ഉദ്യാനം എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.