സഹസ്രപൂർണ്ണിമ

"എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുതാണ്. ലോകത്തോട് പലതും പറയാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുമുണ്ട്. എനിക്കതിൽ നിന്നും മോചിതനാവണമെങ്കിൽ എഴുതിയേ മതിയാവൂ. എഴുത്ത് പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ ഉത്തരമോ എന്നൊന്നുമില്ല. പക്ഷേ എന്റെ ഉള്ളിലെ അസ്വസ്ഥതയ്ക്ക്‌ പരിഹാരം കിട്ടാൻ എനിക്ക് എഴുതിയേ മതിയാകൂ "

ആദരം, വാക്കിന്റെ ഉടയോന്

എം ടി യെ പറ്റി രണ്ടു വാക്ക് പറയാൻ പറഞ്ഞാൽ നമ്മൾ സ്തംഭിച്ചു നിന്നുപോകും ഏത് രണ്ടു വാക്കുകൾ ? വാക്കുകളുടെ എല്ലാം സൗന്ദര്യം കാണിച്ചു തന്നത് ആ എഴുത്താണ്‌.

കാലങ്ങളെ അതിജീവിച്ച് ഒരു പ്രകാശഗോപുരം

എം.ടി. വാസുദേവൻ നായരുടെ അനുജൻ എഴുത്തുകാരൻ എം.ടി. രവീന്ദ്രന്റെ ഓർമ്മകളുടെ പിറന്നാളൂട്ട് .

മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ വിടവാങ്ങി

മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ വിടവാങ്ങി. ഇന്ന് രാത്രി പത്തുമണിയോടെ കോഴിക്കോട് ബാബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

Latest Posts

- Advertisement -
error: Content is protected !!