മരിച്ചവരുമായി സംസാരിക്കൽ

എല്ലാവരും ഉറങ്ങുമ്പോള്‍ സ്കൈപ് തുറക്കുക. സ്കൈപ് ഐഡി: മരണം. മൂന്നുമിനിറ്റ് ഹൃദയമിടിപ്പു നിര്‍ത്തിവെച്ചു ധ്യാനിക്കുക മരിച്ചവര്‍ അവരുടെ നമ്പറുകളോടെ പ്രത്യക്ഷരാവും ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു തോന്നുന്നത് വെറുതെ.

Latest Posts

- Advertisement -
error: Content is protected !!