ചുടല വേര് (കവിത )
എഴുത്തില്‍ ആണും പെണ്ണും ഒന്നുമില്ല . എഴുത്തില്‍ അക്ഷരങ്ങള്‍ മാത്രമാണുള്ളത് . അക്ഷരങ്ങള്‍ക്ക് ലിംഗഭേദമനുസരിച്ച് അടുപ്പക്കൂടുതലോ അകല്‍ച്ചയോ സംഭവിക്കുന്നില്ല .
ഋതു, വാതായനങ്ങളുടെ മഴവില്ല് (കവിതകൾ)
കവിതകൾ സാഹിത്യത്തിൻ്റെ ആദിമ സന്താനങ്ങൾ ആണല്ലോ. അവയിൽ നിന്നുമല്ലേ പിൽക്കാല സാഹിത്യരൂപങ്ങൾ എല്ലാം രൂപം കൊണ്ടത്.!
ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ (കവിത)
കവിതകള്‍ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നായ് മാറിയിരിക്കുന്നു ഇന്നെന്ന് തോന്നുന്നുണ്ട് .
നനയാന്‍ മറന്ന മഴത്തുള്ളികള്‍(കവിത)
കവിയാവണമെങ്കില്‍ എന്തുചെയ്യണമെന്നോ ?
കവിയാവണമെന്ന് മോഹിക്കാതിരിക്കണം.
മൂളിയലങ്കാരി (കവിതകള്‍)
കവിതകള്‍ എന്നാലെന്താണ് എന്ന് ചോദിക്കുന്നവരുടെ കാലം എന്നും സാഹിത്യവായനയുടെ ലോകത്തുണ്ടായിരുന്നു.
തെരേസയുടെ കവിതകൾ
കവിതകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ ആദിമ മനുഷ്യന്റെ പരസ്പരമുള്ള കൊടുക്കല്‍വാങ്ങല്‍ ആയിരുന്നു .
ഹൃദയം പറഞ്ഞ കഥകൾ(ഓർമ്മ)
ഓർമ്മകൾക്ക് മധുരമുണ്ടാകുന്നത് അവ നമ്മെ പിന്തുടർന്ന് വേട്ടയാടുന്നതിനാലാണ്.
ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം(കവിതകൾ)
മനുഷ്യജീവിത പരിണാമചക്രത്തിൽ ഒരു ദശാസന്ധിയിൽ അവളും അവനും വേറിട്ട രണ്ടു വ്യക്തികളായി പരാവർത്തനം ചെയ്യപ്പെടുകയുണ്ടായി.
ആലിലയില്‍ എഴുതിയത് (ചെറുകഥകള്‍)
കഥകള്‍ മനുഷ്യരുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു സംഗതിയാണ് . ഒരു വിഷയവും , ഒരു സംഭവവും കഥയാകാതെ പോകുന്നില്ല .
അബ്സല്യൂട്ട് മാജിക് (കഥകള്‍)
കഥകള്‍ സംഭവിക്കുന്നത് പല പല പ്രോസസിങ്ങുകളുടെ ഒടുവില്‍ ആണ് . അപ്പോഴാണ് അതിനു ശരിയായ കഥയുടെ പ്രഭാവവും പ്രകാശവും ലഭിക്കുന്നത് .













