സിജ്ജിൻ മലാസ് (നോവൽ)
മനുഷ്യകുലത്തിൽ ചതിയും വഞ്ചനയും കൂടെപ്പിറപ്പുകളാണ്. ഓരോ മനുഷ്യൻ്റെയും ഉയർച്ചതാഴ്ചകളിൽ മറ്റൊരു മനുഷ്യൻ്റെ കൈയ്യൊപ്പ് പതിയുന്നുണ്ട്.
സിസ്റ്റര്‍ ലൂസി കളപ്പുര, കര്‍ത്താവിന്റെ നാമത്തില്‍ (ഓര്‍മ്മകള്‍)
മതവും സമൂഹവും ഒരിയ്ക്കലും ശരിയാക്കാനാവാത്ത രണ്ടു വാസ്തവികതകള്‍ ആണ്.
പാട്ടുകളുടെ പാട്ട് (ആത്മീയത )
മതം സാമൂഹിക ജീവിതത്തിന് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള പഠനം
A Pair of Jeans & other Stories (Short Story)
കഥകള്‍ ദേശത്തിനും ഭാഷയ്ക്കും ഉപരിയായി മനുഷ്യരുടെ ജീവിതവും സംസ്കാരവും വിശ്വാസങ്ങളും ആയി ഇടകലര്‍ന്നു കിടക്കുന്ന അടയാളങ്ങള്‍ ആണ്
ബര്‍സഖ് (കഥകള്‍ )
അടുത്തിടയായി കഥകള്‍ ഒരുപാട് വായിക്കുകയുണ്ടായി .
I could not be Hindu (Biography)
“ഒരു ക്ഷേത്രം , ഒരു ശ്മശാനം , ഒരു കിണര്‍ മനുഷ്യന്”- ഭന്‍വര്‍ മേഘവംശി
ഇരുപത്തിമൂന്നാം വാര്‍ഡ് (ഓർമ്മ)
ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നതില്‍ നാമെല്ലാം വലിയ പരാജയമാണ് . കാരണം, നമുക്ക് നമ്മെ പൂര്‍ണ്ണമായും പറഞ്ഞു ഫലിപ്പിക്കുവാന്‍ ഒരു ഭാഷ ഇല്ലാതെ പോകുന്നു .
റോമാരഹസ്യങ്ങള്‍(ലേഖനം)
ലോകമാകെയും മതങ്ങളുടെ കിടമത്സരങ്ങള്‍ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .
ഖബർ(നോവൽ)
ഭാവന എന്ന ജില്ലാ ജഡ്ജിൻ്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളെയാണ് ഈ നോവൽ പരിചയപ്പെടുത്തുന്നത്.
മങ്ങിയ നിലാവെളിച്ചം (നോവല്‍ )
ഒഡിയ ഭാഷയിലെ ചുരുക്കം പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളാണ് ഉപേന്ദ്രകിശോര്‍ ദാസ്. അദ്ദേഹത്തിന്റെ ഒരു ചെറുനോവല്‍ ആണ് മങ്ങിയ നിലാവെളിച്ചം.













