റോസമ്മ(നോവൽ),

യത്ര നാര്യസ്തു പൂജ്യന്തരമണേ തത്ര ദേവത. നാമൊക്കെ കുട്ടിക്കാലം മുതൽ കേട്ടു വളർന്ന മനുസ്മൃതിയിലെ ഒരു വാചകമാണിത്. ഇതു പോലെ മറ്റൊരു വാചകമാണ് പിതാവും പതിയും പുത്രനും മൂന്നു കാലങ്ങളിലും

ഇബ്നൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍ (പഠനം)

ചരിത്രത്തെ നാം അടയാളപ്പെടുത്തുക സത്യസന്ധത കൊണ്ട് മാത്രമാകണം എന്നു പറയുന്നതു മറ്റൊന്നുകൊണ്ടുമല്ല. ആ ചരിത്രം മറ്റൊരു കാലത്ത് മറ്റൊരു ജനത വായിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ടത് യാഥാര്‍ഥ്യങ്ങള്‍ ആയിരിക്കണം എന്ന നിര്‍ബന്ധം കൊണ്ടാണ്.

ആദി ആത്മ (നോവൽ)

സമകാലിക വിഷയങ്ങളിൽ ശക്തമായ പ്രതികരണം തന്റെ കവിതകളിൽക്കൂടിയും നിരീക്ഷണങ്ങളിൽക്കൂടിയും അടയാളപ്പെടുത്തുന്ന രാജേഷിന്റെ ആദി & ആത്മ ഒരു നല്ല വർക്ക് തന്നെയാണ് . കുട്ടിയുടെ മനസ്സുമായി കുട്ടിക്കൊപ്പം നടക്കാൻ രാജേഷ് തയ്യാറാവുകയും അതിനെ അടയാളപ്പെടുത്തുകയും ചെയ്തതിൽ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു .

ഇരുപത്തിമൂന്നാം വാര്‍ഡ് (ഓർമ്മ)

ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നതില്‍ നാമെല്ലാം വലിയ പരാജയമാണ് . കാരണം, നമുക്ക് നമ്മെ പൂര്‍ണ്ണമായും പറഞ്ഞു ഫലിപ്പിക്കുവാന്‍ ഒരു ഭാഷ ഇല്ലാതെ പോകുന്നു .

എൻ്റെ വായന : ബ്ലാക് ബ്യൂട്ടി (നോവല്‍)

സുഖസമൃദ്ധമായ ഒരു ജീവിതം കിട്ടിയിരുന്ന കുടുംബത്തില്‍ നിന്നും വിധിയുടെ തിരക്കഥയില്‍ പെട്ട് പല പല സങ്കടങ്ങളില്‍ക്കൂടി കടന്നു പോയി ഒടുവില്‍ സമാധാനമായ ഒരു വാര്‍ധക്യം ലഭിക്കുന്ന ബ്ലാക്ക് ബ്യൂട്ടി വായനയില്‍ പലപ്പോഴും സങ്കടപ്പെടുത്തുന്നുണ്ട് .

പാൽ ഞരമ്പുകൾ (കഥകൾ)

വിരസമായ ദിനചര്യകൾക്കിടയിൽ മനസ്സിന് സന്തോഷം പകരാൻ ഉതകുന്ന ഒന്നാണ് വായന. വായനകൾ പലതരം ഉണ്ട്. ബൗദ്ധികവും ആത്മീയവുമായ വായനകൾ മാത്രമല്ലവ. കേവലമായ മനോവ്യാപാരങ്ങളിൽ നിന്നു കൊണ്ടു മനസ്സുകൊണ്ടുള്ള വായനയുണ്ട്. അത്...

വീണപൂവ്

ഹാ പുഷ്പമേ! എന്ന വരികള്‍ അറിയാത്ത , ചൊല്ലാത്ത മലയാളികള്‍ ഇന്നും വളരെ കുറവാകും . ഒരു പൂവിനേക്കുറിച്ച് കവിത എഴുതുക ആ കവിത വായനക്കാര്‍ ഹൃദയത്തിലേക്ക് ഏറ്റെടുക്കുക . അതൊരു അനുഭവമാണ് .

ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം(കവിതകൾ)

മനുഷ്യജീവിത പരിണാമചക്രത്തിൽ ഒരു ദശാസന്ധിയിൽ അവളും അവനും വേറിട്ട രണ്ടു വ്യക്തികളായി പരാവർത്തനം ചെയ്യപ്പെടുകയുണ്ടായി.

മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്

എന്റെ വായന : ജ്ഞാനസ്നാനം (കഥകൾ)

അനുകരണങ്ങൾ ഇല്ലാതെ സ്വതന്ത്രമായ നിലനില്പ് പ്രകടമാക്കുന്ന , നിലപാടുകൾ ഉള്ള കഥാപാത്രങ്ങളാണ് സജിനിയുടെ കഥകൾ പേറുന്നത്. നല്ല ഊർജ്ജമുള്ള ഭാഷയും, മനോഹരമായ ആവിഷ്കാരതന്ത്രങ്ങളും സജിനിയെന്ന കഥാകാരിയുടെ വളർച്ചയെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു.

Latest Posts

error: Content is protected !!