സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)

മനുഷ്യനു ഒരു ചരിത്രമുണ്ട് . ആ ചരിത്രത്തിന് ഏറ്റവും കുറഞ്ഞത് എഴുപതിനായിരം വർഷം പഴക്കമെങ്കിലും ഉണ്ട് . ഈ ചരിത്രം എഴുതപ്പെട്ടതായിട്ടുള്ളത് നമുക്ക് ലഭ്യമല്ല . പകരം ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഓരോ ഇടങ്ങളില്‍ ഓരോ കാലങ്ങളിൽ പ്രകൃതി സൂക്ഷിച്ചു വച്ച ഫോസിലുകളില്‍ കൂടിയാണ്

വിശുദ്ധപാപങ്ങളുടെ ഇന്ത്യ (പഠനം)

കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരങ്ങള്‍ ആണ് ഓരോ മനുഷ്യനും എന്നു പറയാറുണ്ട് . പക്ഷേ അതിനൊരു തിരുത്ത് വേണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

പ്രസാധകരില്ലാത്ത കവിതകള്‍

പ്രസാധകര്‍ ഇല്ലാത്ത കവിതകള്‍…. തലക്കെട്ട് തന്നെ വളരെ വിചിത്രമായി തോന്നിയേക്കാം അല്ലേ ! എന്നാല്‍ അതില്‍ ഒരു നിലപാടിന്റെ ശബ്ദം കേള്‍ക്കാം.

മാജിക് മഷ്റൂം (കവിത)

ലഹരിയുടെ പൂക്കൾ തലച്ചോറിൽ ഗന്ധവും രൂപവും സൗന്ദര്യവും സൃഷ്ടിക്കുമ്പോൾ മഹത്തായ രചനകൾ സംഭവിക്കുന്നു എന്ന് പൊതുവെ പറയാറുണ്ട്

അടിയാളപ്രേതം (നോവല്‍)

യാഥാർത്ഥ്യങ്ങൾക്കും ഭാവനകൾക്കും ഇടയിലൂടെ ഒരു നേർത്ത നൂൽപ്പാലം കെട്ടുക എന്നത് എഴുത്തുകാരെ സംബന്ധിച്ച് ഭാരിച്ച പണിയാണ്.

പ്രണയത്തിന്റെ രാജകുമാരി 

പ്രണയത്തിന്റെ രാജകുമാരിയായിരുന്നു മാധവിക്കുട്ടി. ആ വിരലുകളിൽ നിന്നും, മിഴികളിൽ നിന്നും , മൊഴികളിൽ നിന്നും ഊർന്നിറങ്ങിയത് മുഴുവൻ പ്രണയം തന്നെയായിരുന്നു .

സംഘടിതം (ലഘുനോവൽ )

ഓരോ ആശയങ്ങളും അടയാളങ്ങളും ഒരെഴുത്തുകാരനിൽ അങ്കുരിക്കുകയും അത് അക്ഷരങ്ങളായി പുറമേക്ക് വരുകയും ചെയ്യുമ്പോൾ വായനക്കാരന് ലഭിക്കുന്ന ആനന്ദത്തെ എഴുത്തുകാരന്റെ കഴിവെന്നും മേന്മയെന്നും അടയാളപ്പെടുത്താം.

അറ്റുപോകാത്ത ഓർമ്മകൾ (ആത്മകഥ)

ഓർമ്മകൾ ഓർമ്മകൾ എങ്ങോട്ടു തിരിഞ്ഞാലും ഓർമ്മകൾ. മനുഷ്യാ, ഓർമ്മകൾ ഇല്ലെങ്കിൽ അവയെ ഓർത്ത് വയ്ക്കാൻ കഴിയില്ലെങ്കിൽ എങ്ങനെ നീ ജീവിക്കും?

ആദി ആത്മ (നോവൽ)

സമകാലിക വിഷയങ്ങളിൽ ശക്തമായ പ്രതികരണം തന്റെ കവിതകളിൽക്കൂടിയും നിരീക്ഷണങ്ങളിൽക്കൂടിയും അടയാളപ്പെടുത്തുന്ന രാജേഷിന്റെ ആദി & ആത്മ ഒരു നല്ല വർക്ക് തന്നെയാണ് . കുട്ടിയുടെ മനസ്സുമായി കുട്ടിക്കൊപ്പം നടക്കാൻ രാജേഷ് തയ്യാറാവുകയും അതിനെ അടയാളപ്പെടുത്തുകയും ചെയ്തതിൽ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു .

കാമസൂത്രം (പരിഭാഷ : എൻ. മൂസക്കുട്ടി)

പ്രണയത്തിനു ഒരു ഭാഷ്യം എന്ന രീതിയിൽ ആണ് കാമസൂത്രം സമൂഹത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.

Latest Posts

error: Content is protected !!