Home Authors Posts by ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ

14 POSTS 0 COMMENTS
ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 8

എത്ര വേഗമാണ് നിശ്ശബ്ദത, ശബ്ദങ്ങൾക്കു വഴിമാറുന്നത്! ഞാൻ ഈ സെൻ്ററിൽ വന്നുകയറുമ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ കാലുകുത്താൻ ഇടമില്ലാത്തവിധം ആളുകൾ നിറഞ്ഞിരിക്കുന്നു. എല്ലാവർക്കും ഒറ്റ ലക്ഷ്യം

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 7 : ഫുജി-സാനിലേക്ക്…

ഫുജി പർവ്വതമാണ് അടുത്ത ലക്ഷ്യം. ഹോട്ടലിൽ നിന്നിറങ്ങി ബസ് സ്റ്റേഷനിലേക്ക് നടന്നു, ആ നടത്തത്തിനിടയിൽ ഞാനൊരു കാഴ്ച കണ്ടു. അങ്ങു ദൂരെ മേഘമേലാപ്പിലേക്കു തലയുയർത്തിനിൽക്കുന്ന, ഫുജി പർവതം!

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 6

ഇപ്പോഴും അപകടം ഒഴിഞ്ഞിട്ടില്ല. ഒരു വർഷം കുറഞ്ഞത് പത്തിരുന്നൂറുപേർ ഈ വനത്തിൽ മരണത്തിനു കീഴടങ്ങുന്നുണ്ട്. അവർ ഭൂരിപക്ഷവും ആത്മഹത്യ ചെയ്യുന്നതല്ലേ എന്നു വാദിച്ചാൽ പോലും ഒരു പ്രത്യേക സമയത്ത് ജീവിതം അവസാനിപ്പിച്ച ആത്മാക്കൾ വിഹരിക്കുന്ന കാട് എന്ന ചിന്ത ഒരു നിമിഷം പോലും ആ കാടിനുള്ളിൽ അതിജീവിക്കാൻ പ്രതിബന്ധമാണ്.

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 5

നിരവധി മലകൾ ഞാൻ കയറിയിട്ടുണ്ട്, അപരിചിതവഴികളിലൂടെ നടന്നിട്ടുണ്ട്, അപ്പോഴൊന്നും ഒരിക്കലും ഭയത്തിൻ്റെ ഒരംശം പോലും എന്നെ സ്പർശിച്ചിട്ടില്ല. ധൈര്യശാലിയായ ഒരു യോദ്ധാവിനെപ്പോലെയാണ് അപ്പോഴൊക്കെ ഞാൻ മുന്നേറിയത്.

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 4

ഓരോ ചുവടുവടിലും ഞാനാ അജ്ഞാതനിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയായിരുന്നു. ഞങ്ങൾ നിശ്ശബ്ദരായി ആ തിരക്കുപിടിച്ച ആ തെരുവിലൂടെ നടന്നു.

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 3

ഇനിയെനിക്ക് ഷിൻജുകു സിറ്റിയിലേയ്ക്കാണ് പോകേണ്ടത്. ഒന്നുകിൽ ബസ്, അല്ലെങ്കിൽ ട്രെയിൻ. എന്നാൽ, ജപ്പാനിലെത്തുന്ന ഒരു സഞ്ചാരിയെ സംബന്ധിച്ച് ട്രെയിൻ റൂട്ടുകൾ കണ്ടെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 2

ജപ്പാനെ ഉദയസൂര്യൻ്റെ നാട് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. ഭൂമിയിൽ സൂര്യൻ്റെ പൊൻകിരണങ്ങൾ ആദ്യമായി പതിയുന്ന ഇടം ജപ്പാനായതുകൊണ്ടാകുമോ ഇത്?

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 1

ജപ്പാനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിലേക്ക് വരും. കാര്യക്ഷമതയുള്ള ആളുകൾ, വൃത്തിയുള്ള നഗരം, സുസംഘടിതമായ ജീവിതം, ടൊയോട്ട കാറുകൾ, മൗണ്ട് ഫുജി, ഫാസ്റ്റ് ട്രെയിനുകൾ, ഹിരോഷിമ, നാഗസാക്കി മുതലായവ. എന്നാൽ ഇതു മാത്രമല്ല ജപ്പാൻ.

ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 3

"എല്ലാവരും തെറ്റുകൾ വരുത്തുന്നു, അതുകൊണ്ടാണ് അവർ പെൻസിലിന്റെ അറ്റത്ത് ഇറേസർ ഇടുന്നത്." എന്നെ വളരെയധികം സ്പർശിച്ച വാചകമാണിത്. ഈ അപൂർണ ലോകത്ത് സന്തോഷവും പൂർണതയും കണ്ടെത്തുകയാണ് പ്രധാനം.

ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 2

ചെർണോബിൽ നിരവധി നിഗൂഢതകളുള്ള ഒരു നാടാണ്. ഉക്രെയ്നിലെ കീവ് ഒബ്ലാസ്റ്റിലെ ഒരു നഗരമാണ് ചെർണോബിൽ. ചെർണോബിലിന് ആമുഖം ആവശ്യമില്ല.

Latest Posts

- Advertisement -
error: Content is protected !!