Home Authors Posts by തസറാക് എഡിറ്റോറിയൽ ഡെസ്ക്

തസറാക് എഡിറ്റോറിയൽ ഡെസ്ക്

69 POSTS 0 COMMENTS

ഗലേറിയ സാഹിത്യ പുരസ്ക്കാരം: തോമസ് ജോസഫ്, വീരാൻ കുട്ടി, ഇന്ദു മേനോൻ. പ്രവാസി പുരസ്ക്കാരം രാജേഷ് ചിത്തിരയ്ക്ക്.

തിരുവനന്തപുരം: ഈ വർഷത്തെ ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്ക്കാരങ്ങൾക്ക് തോമസ് ജോസഫ് (ചെറുകഥ), വീരാൻ കുട്ടി (കവിത), ഇന്ദു മേനോൻ (നോവൽ), രാജേഷ് ചിത്തിര (പ്രവാസി സാഹിത്യം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പെരുമ്പടവം ശ്രീധരൻ അധ്യക്ഷനും...

ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്ക്കാര സമർപ്പണം 28 ന് : ഒരു പകൽ നീളുന്ന സാഹിത്യോത്സവം

ദുബായ്: ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്കാര സമർപ്പണം 28 ന് വൈകുന്നേരം അഞ്ചിന് ദുബായി എത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ പത്തു മുതൽ തസറാക് സാഹിത്യോത്സവവും നടക്കും. പെരുമ്പടവം ശ്രീരധൻ ചെയർമാനായി എൻ.എസ്....

മധുരമുള്ളൊരു ഓർമ്മ ബാക്കി വയ്ക്കാൻ കുട്ടികൾക്ക് തസറാക്കിന്റെ മധുരം ഗായതി

ഒഴുകിനടക്കുന്ന ഒരാൽമരവും ഒപ്പമുള്ളൊരു വനകന്യകയും തീർക്കുന്ന കാല്പനികതയുടെ കന്യാവങ്ങളിലേക്കു വരൂ. കഥയും കവിതയും ചമയ്ക്കുന്ന, ആലാപനവും അവതരണവും അരങ്ങിലെത്തുന്ന സൗഹൃദങ്ങളുടെ സാഹോദര്യത്തിലേക്ക് കുട്ടികൾക്ക് ഒത്തുചേരാൻ ഇനി നമുക്കുണ്ട് മധുരം ഗായതി. തസറാക്.കോം ആരംഭിച്ച...

കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരത്തിന് അശ്വതി ശശികുമാർ അർഹയായി. ജോസഫിന്റെ മണം എന്ന 20 ചെറുകഥകൾ അടങ്ങിയ സമാഹാരമാണ് അശ്വതിതിക്ക് അവാർഡ് നേടിക്കൊടുത്തത്. തുഞ്ചൻ സ്മാരക പുരസ്കാരം, ഇ.പി.സുഷമ അങ്കണം അവാർഡ്, കൈരളി അറ്റ്ലസ് അവാർഡ്,...

ഗലേറിയ ഗാലന്റ് അവാർഡ് നേടിയ ടി ഡിക്ക് വയലാർ അവാർഡ്

ലാറ്റിനമേരിക്കൻ രാഷ്ട്രീയവും സാഹിത്യവും നമ്മൾ നന്നായി മനസിലാകും. അതിലൊക്കെ അഭിപ്രായം പറയുകയും ചെയ്യും. എന്നാൽ നമ്മുടെ തൊട്ടയലായ തമിഴ് നാട്ടിലെ സാഹിത്യമോ നമുക്ക് അജ്ഞാതമായിരുന്നു. നമ്മൾ അത് അന്വേഷിക്കുകയോ മനസിലാകുകയോ ചെയ്യുന്നില്ല. സമകാലിക...

നിളാനദിക്കരയിൽ മഞ്ഞുകാലം കാത്തിരിക്കുന്ന പാട്ടോളം

മലയാളത്തിനും മലയാളിക്കും എത്ര ആഴവും പരപ്പുമാണ് ജൈവീകമായ ആയുർഘടനയിലുള്ളത് അത്രതന്നെ പാട്ടാഴവും ഉണ്ട്. കാടും നാടും കാവും ക്ഷേത്രങ്ങളും എല്ലാം പാടാൻ മടിയേതുമില്ലാത്ത പാട്ടരങ്ങായി എന്നതാണ് മലയാളിത്തത്തിലെ പാട്ടനുഭവം. കൊട്ടും കുഴലും മീട്ടും...

നിളയുടെ ചിത്രപ്രദര്‍ശനം ദര്‍ബാര്‍ ഹാളിൽ

ഒറ്റയാൾ ചിത്രപ്രദര്‍ശനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് നിള സ്റ്റേസി ജോണ്‍സിന്‍റെ പ്രെഷ്യൻ ബ്ലൂ ഒക്ടോബര്‍ ഇരുപതു മുതല്‍ ഇരുപത്തേഴു വരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കും. 

ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയ്ക്ക്

ഹൈദരാബാദ് നവീന സാംസ്കാരിക കലാകേന്ദ്രത്തിന്റെ ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയുടെ ‘വൈക്കോൽ പാവ ’ എന്ന കാവ്യസമാഹരത്തിന്. 50,001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പ്പന ചെയ്ത ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം....

‘ഒരു സങ്കീർത്തനം പോലെ’ നൂറ്റി ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു

സങ്കീർത്തനങ്ങളുടെ ഭംഗിയും പെരുമ്പടവത്തിൻറെ നന്മയുമാണ് 'ഒരു സങ്കീർത്തനം പോലെ 'എന്ന പുസ്തകത്തിലൂടെ വായനക്കാരും അനുഭവിക്കുന്നതെന്നു അടൂർ ഗോപാലകൃഷ്ണൻ. 101 പതിപ്പിലെത്തിയ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് നടന്ന ചടങ്ങിൽ ഡി...

രമേശൻ മുല്ലശേരിയുടെ നോവൽ പ്രകാശനം 13 ന്

രമേശൻ മുല്ലശേരിയുടെ ആദ്യ നോവൽ ഇൻജുറി ടൈം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. പിറവം അക്ഷരം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ...

Latest Posts

- Advertisement -
error: Content is protected !!