തസറാക് എഡിറ്റോറിയൽ ഡെസ്ക്
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 4 മുതല്‍ കൊല്ലത്ത്
വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. സെപ്റ്റംബര്‍ നാല് മുതല്‍ 22 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ...
ഷീല ടോമിയുടെ നോവല്‍ ‘വല്ലി’ പ്രകാശനം ചെയ്തു
പ്രവാസി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലിയുടെ പ്രകാശനം നടന്നു. ഖത്തറിലെ സാമൂഹികസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചായിരുന്നു പുസ്തകപ്രകാശനം. പ്രസിഡന്റ് എം.സുനില്‍ പരിപാടിയില്‍ അധ്യക്ഷത...
മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം നടത്തിയ കഥ കവിത മത്സരങ്ങളുടെ ഫലപ്രഖ്യാപനം
പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെ കീഴിൽ പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം ഏർപ്പെടുത്തിയ പ്രഥമ കഥ പുരസ്ക്കാരത്തിന് ശ്രീ സി.പി.അനിൽ കുമാറും കവിത പുരസ്ക്കാരത്തിന് ശ്രീ ഷാജി...
ലേബർ ക്യാമ്പുകളിൽ ലൈബ്രറി സ്ഥാപിക്കുന്നു
ദുബായ്: യുഎഇ വായാനാ വര്‍ഷാചരണത്തിന്റെ ഭാമായി സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നു. എഴുത്തുകാര്‍, സ്‌കൂള്‍ കുട്ടികള്‍, സാമൂഹിക സേവന സന്നദ്ധരായ വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്നും സ്വീകരിക്കുന്ന പുസ്തകങ്ങളാണ് ലേബര്‍ ക്യാമ്പുകളില്‍...
സാന്ത്വനം പുസ്തക വിതരണം
ദുബായ്: വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി യുഎയിലെ സാമൂഹിക സംഘടനയായ സാന്ത്വനം ദുബായിലെ ലേബര്‍ ക്യാമ്പില്‍ പുസ്തക വിതരണവും വായനശാലയ്ക്ക് ആവശ്യമായ കസേരകളും നല്‍കി.
പ്രസിഡന്റ് എബുവര്‍ഗീസ്,അജിത്കുര്യന്‍, റജിഗ്രീന്‍ലാന്‍ഡ്, ബിജുവര്‍ഗീസ്, രത്‌നസിംഗ് എന്നിവര്‍ പങ്കെടുത്തു.
എം ടി സാംസ്കാരികോത്സവം ഫെബ്രുവരി 18 മുതൽ
കോഴിക്കോട്: എം ടി സാംസ്‌കാരികോത്സവവും ദേശീയ സെമിനാറും ഫെബ്രുവരി 18 മുതല്‍ 24 വരെ കോഴിക്കോട് നടക്കും.
എംടി കല, കാലം, ലോകം എന്ന ശീര്‍ഷകത്തില്‍ സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ എം...
മരുവാസം, എഴുത്ത് – സെമിനാര്‍
അജ്മാന്‍: മുപ്പതു വര്‍ഷത്തെ മരുവാസം, എഴുത്ത് എന്ന വിഷയത്തില്‍ സെമിനാറും മൂന്നു പതിറ്റാണ്ടിലേറെയായ പ്രവാസ ജീവിതത്തില്‍ നിന്ന് നാട്ടിലേക്കു മടങ്ങുന്ന ലത്തീഫ് മമ്മിയൂരിനൊപ്പം സ്‌നേഹ സംഗമവും നടന്നു.
അജ്മാന്‍ ഈറ്റ് വെല്‍ പാര്‍ട്ടി ഹാളില്‍...
ഒഎൻവി പുരസ്‌കാരം ചേരനും ആര്യാ ഗോപിയും ഏറ്റുവാങ്ങി
ദുബായ്: ഒഎൻവി കുറിപ്പിന്റെ പേരിൽ ഏർപ്പെടുത്തിയ അന്തർദേശീയ കവിത പുരസ്‌കാരം ഡോ. ചേരൻ രുദ്രമൂർത്തിയും യുവകവി പുരസ്‌കാരം ആര്യാ ഗോപിയും ദുബായ് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഒഎൻവി ഫൗണ്ടേഷൻ പ്രഥമ പുരസ്കാരങ്ങളായിരുന്നു ഇവ.
ശ്രീലങ്കയിലെ...
ഗലേറിയ സാഹിത്യ പുരസ്ക്കാരം: തോമസ് ജോസഫ്, വീരാൻ കുട്ടി, ഇന്ദു മേനോൻ. പ്രവാസി പുരസ്ക്കാരം രാജേഷ് ചിത്തിരയ്ക്ക്.
തിരുവനന്തപുരം: ഈ വർഷത്തെ ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്ക്കാരങ്ങൾക്ക് തോമസ് ജോസഫ് (ചെറുകഥ), വീരാൻ കുട്ടി (കവിത), ഇന്ദു മേനോൻ (നോവൽ), രാജേഷ് ചിത്തിര (പ്രവാസി സാഹിത്യം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പെരുമ്പടവം ശ്രീധരൻ അധ്യക്ഷനും...
ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്ക്കാര സമർപ്പണം 28 ന് : ഒരു പകൽ നീളുന്ന സാഹിത്യോത്സവം
ദുബായ്: ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്കാര സമർപ്പണം 28 ന് വൈകുന്നേരം അഞ്ചിന് ദുബായി എത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ പത്തു മുതൽ തസറാക് സാഹിത്യോത്സവവും നടക്കും.
പെരുമ്പടവം ശ്രീരധൻ ചെയർമാനായി എൻ.എസ്....