Home Authors Posts by പി വി സൂര്യഗായത്രി

പി വി സൂര്യഗായത്രി

53 POSTS 0 COMMENTS
കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു

ഓർമ്മപ്പെയ്ത്ത്

എന്റെ നീല നിറമുള്ള കുഞ്ഞുടുപ്പ് നിറയെകറുത്ത പൂമ്പാറ്റകളായിരുന്നു.അതിലന്നൊന്നും ഒരൊറ്റപ്പൂക്കളുംവിരിഞ്ഞിരുന്നില്ല. ഉടുപ്പ് പൊക്കിപ്പിടിച്ചുഉറുമ്പരിച്ച അനേകായിരംദ്വാരകവാടങ്ങളിലൂടെ നോക്കിഞാനെന്റെ ആകാശത്തുള്ളസൂര്യനിലേക്ക്എത്രയോ പ്രകാശവർഷങ്ങൾക്കിപ്പുറമിരുന്ന്ഭ്രമണം ചെയ്തുകൊണ്ടിരുന്നു. അന്നൊന്നും തുള...

അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും)

ജീവിതത്തിന്റെ ഒട്ടനവധി സമസ്യകളിലൂടെയാണ് മനുഷ്യനും മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ഒരു പക്ഷേ, തന്റെ ജീവിതം കടന്നുപോയ വഴികളും ആ വഴികളിൽ കണ്ടുമുട്ടിയവരുടെ ജീവിതങ്ങളും ആണ് എഴുത്തുകാര്‍ ആവിഷ്കരിക്കുന്നതെന്ന കാരണം നാം കണ്ടെത്തുമ്പോള്‍ ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ എഴുത്തും ജീവിതവും ഈ കാരണത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ചോദ്യാവലി

എവിടെ നിന്നാണ് നീ വരുന്നത്? എന്നിട്ട് എങ്ങോട്ടേക്കാണ് പോകുന്നത്? വരുമ്പോൾ ഒന്നും തന്നില്ലേ? പോകുമ്പോൾ ഒന്നും കൊണ്ടുപോയില്ലേ? ഇനി, നീ കൊതിച്ചത് കേട്ടില്ലെന്നോ? നീ നിനക്കാത്തത് കണ്ടെന്നോ? കണ്ടിട്ടും കാണാത്ത ഭാവത്തിൽ, കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ, മുഖം തിരിച്ചെന്നോ? തിരിച്ചു വരുമെന്ന് വാക്ക് തന്നില്ലേ? അപരിചിതമായൊരു ചിരിപോലുമില്ലെന്നോ? പരിചിതമായ വഴികളെ കാലടികൾ മറന്നെന്നോ? അടഞ്ഞു കിടന്ന മിഴിവാതിലുകളിൽ പ്രതീക്ഷയറ്റൊരു...

Latest Posts

- Advertisement -
error: Content is protected !!