Home Authors Posts by പി വി സൂര്യഗായത്രി

പി വി സൂര്യഗായത്രി

53 POSTS 0 COMMENTS
കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു

പൂവുകൾ കത്തുമ്പോൾ പൂമ്പാറ്റകളോട് എന്തുപറയും

എന്റെ കാട് കത്തുമ്പോൾ വസന്തത്തിന്റെ വരവുപോക്കുകൾ അവസാനിക്കുകയാണ്,

ഉണക്കിനും പഴുപ്പിനുമിടയിലെ വെയിൽക്കാലത്തെ മണക്കുന്നു

ഞാൻ പുറത്തേക്ക് നോക്കിക്കൊണ്ട് ആകാശത്ത് പടക്കുതിരയോടുന്ന കുളമ്പടി കേൾക്കുന്നു.

ഉരുണ്ടതും പരന്നതുമായ തർക്കഭൂമിയിൽ നിന്ന് തത്സമയം

പൊത്തിലിരുന്ന് ഒരു വെടിയുണ്ട കണക്കെ പുഴയുടെ നെഞ്ചിനെ ലാക്കാക്കി

പെൺസഞ്ചാരങ്ങളിലെ ബൈനോക്കുലറിസം

താഴ് വാരത്തിലെ ഇഞ്ചിപ്പാടത്ത് നിന്നവൾ തിരിച്ചു പോകുന്നു.

ശരീരം നമ്മളോടും ശരീരത്തോട് നമ്മളും ചെയ്യുന്നത്

ശരീരം നമ്മളോട് ചെയ്യുന്നത് ബാല്യത്തിലെ ആദ്യ ഓട്ടത്തെ...

കളിയാട്ടക്കാവ്

അവളുടെ മഞ്ഞിച്ച ത്രിസന്ധ്യകൾ

മണ്മറഞ്ഞുപോയവരുടെ മേൽവിലാസങ്ങൾ

അപ്രതീക്ഷിതമായി മൺമറഞ്ഞു പോയ ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിക്കോ

വൈറൽ

എന്റെ നിലവിളി മലയാളത്തിലെ മികച്ചൊരു കവിതയാണ്.

കോന്തല

ഇടുപ്പിൽ തിരുകി പണിയുന്ന കോന്തല ഒരു നിലവറയാകുന്നു. കോന്തലയ്ക്കുള്ളിൽ എന്തുണ്ടാവും?

Latest Posts

- Advertisement -
error: Content is protected !!