Home Authors Posts by സേതു

സേതു

1 POSTS 0 COMMENTS
എഴുത്തുകാരനായ സേതുവിനൊപ്പം തന്നെയാണ് സേതുമാധവൻ എന്ന ബാങ്കർ. കഥയ്ക്കും നോവലിനുമായി രണ്ടു തവണ കേരള സാഹിത്യഅക്കാദമി അവാർഡ് നേടിയ അദ്ദേഹം സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. അക്കാദമി അവാർഡ് നേടിയ നോവലായ പാണ്ഡവപുരം ഇംഗ്ളീഷിൽ മാക്മില്ലൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയോഗം, വിളയാട്ടം, കൈമുദ്രകൾ, കിളിമൊഴികൾക്കപ്പുറം എന്നിവയാണ് മറ്റു നോവലുകൾ. പേടിസ്വപ്നങ്ങൾ എന്ന കഥാസമാഹാരത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.

ജീവിതത്തിന്റെ തന്നെ പുനർവായനയാണ് പുസ്തകങ്ങൾ

ആധുനിക മലയാളത്തിന്റെ മികച്ച ഉപലബ്ധികളിൽ ഒന്നാണ് സേതുവിൻറെ ചെറുകഥകൾ. ആധുനികതയുടെ ദാർശനിക സമീപനങ്ങൾക്കിണങ്ങിയ  നവത്വമുള്ള പ്രമേയങ്ങളും രചനാരീതിയുമാണ് അദ്ദേഹത്തിന്റേത് എന്നാണ് കെ.എസ്. രവികുമാർ വിലയിരുത്തിയത്.

Latest Posts

- Advertisement -
error: Content is protected !!