രാജേഷ് ചിത്തിര
ബ്ലഡി മേരി
ബ്ലഡി,
വാട്ട് യൂ എക്സ്പറ്റ് ഫ്രം മീ ?
ബ്ലഡി മേരി ഒന്നാം ചാംപ്റ്റർ പാതി കഴിഞ്ഞിരുന്നു.
നത്തിംഗ് ബേബ്, ജസ്റ്റ് നത്തിങ്ങ്
ഐ ഫീൽ എലോൺ ജസ്റ്റ് എലോൺ
കത്തുവാള്‍ ലഹള
മൈര് ഇന്നവനെ തീര്‍ക്കണം.
കൈകള്‍ മാറിമാറി വീശി
രണ്ടു ചുവടപ്പുറത്ത് അമ്മാവന്‍
പേടിച്ചിട്ടുണ്ടാവണം
ഇരുട്ട് കൂടെ നടന്നു മിണ്ടാതെ
രണ്ടു ചുവടു പിന്നിലായിരുന്നു ഞാന്‍.
വെയിലു പെയ്തു നനയ്ക്കുമ്പോള്‍
തെളിയുന്ന വെള്ളിമീശനൂല്‍ തടവി
അമ്മാവന് പിന്നാലെ നടന്നു.
കാണാന്‍ പോവുന്ന ആളെ
അയാളുടെ ഇതുവരെയുള്ള ജീവിതത്തെ
നാല്...
മ്മടെ കരുണാകരന്‍ ചിലപ്പോ ബോലാനോ
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് പ്രോജെക്റ്റ് ഗുട്ടെന്‍ബര്‍ഗ് എന്ന പേരില്‍ പല കാലങ്ങളില്‍ എഴുതപ്പെട്ട പതിനഞ്ചായിരത്തോളം പുസ്തകങ്ങളുടെ എഴുത്തുകാരെ; പലകാലങ്ങളില്‍ എഴുതിയ അവരുടെ എഴുത്തിന്റെ രീതികളുടെ സാമ്യതകള്‍ കൊണ്ട് അടയാളപ്പെടുത്തുവാന്‍ നടത്തിയ ഒരു ശ്രമത്തെ...
ഗുലാന്‍ പെരിശ്, കൊന്ത, കൂദാശ
വ്യാഴാഴ്ചരാത്രി രണ്ടു മണിയൊക്കെ കഴിഞ്ഞ നേരത്തെപ്പോഴോ അച്ചായന്‍ വരുന്നതിപ്പോ മൂന്നാമത്തെ തവണയാ. ബോധം വന്ന നേരത്ത് അച്ചായന്റെ കഴുത്തിനോട് ചേര്‍ന്ന് കിടന്ന കൊന്തയിലെ കുരിശു തിളങ്ങുന്നതു കണ്ടു. കണ്ണ് തൊറന്നു നോക്കീയപ്പോ എന്നെ...
മനോയാനങ്ങളുടെ ദിനസരിക്കുറിപ്പുകൾ
ഒരു നോവലിനുള്ളിലെ മറ്റൊരു നോവല്‍. വായനക്കാരന്‍ സ്വയം കഥാപാത്രമോ, നോവലിസ്‌റ്റോ ഒക്കയായി മാറുന്ന വായനാനുഭവം. എഴുത്തുകാരന്‍ ഭാവിയുടെ പ്രവചനക്കാരനാവുന്ന കഥാസന്ദര്‍ഭങ്ങള്‍. അതിദ്രുതം, നിരന്തരം ചലിക്കുന്നതിനെയാണ് ജീവിതം എന്നു പറയുന്നതെങ്കില്‍ ജീവിതത്തെ എഴുതുന്ന പുസ്തകം. അതെ, പരിമിതമായ നോവല്‍ വായനയുടെ അനുഭവങ്ങള്‍ വച്ച്, മലയാളത്തിലെ ഏറ്റവും മികച്ച മെറ്റാഫിക്ഷന്‍