രാജേഷ്. എം. ആര്‍
കുടുംബം മലയാളനോവലിൽ ( ഡോ.അമ്പിളി എം വി ) – പുസ്തക പരിചയം
കുടുംബം മലയാളനോവലിൽ എന്ന ഡോ.അമ്പിളി എം വി യുടെ പുസ്തകം കുടുംബഘടനയുടെ വികാസ പരിണാമങ്ങളെയും മലയാള നോവലിലെ കുടുംബ ബന്ധങ്ങളെയും അന്വേഷണ വിധേയമാക്കുന്നു.
പോൺ ഡിസ്‌കഷൻ
മെട്രോ നഗരത്തിലെ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ആഢംബര ഹോട്ടലിനു മുകളിലിരുന്നു ഞങ്ങൾ മദ്യഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ചു ചർച്ച തുടങ്ങി.
കാല്പനികതയുടേയും അതിജീവനത്തിൻ്റെയും കലമ്പലുകൾ
ആർ.ശ്രീലതാവർമ്മയുടെ 'ചൂണ്ടക്കാരൻ' എന്ന കവിതാസമാഹാരം സമകാലികതയുടെ നിരവധി പ്രക്ഷുബ്ധതകളെ കാവ്യമാക്കുന്നുണ്ട്.
നാടകശരീരം
വിനായകന് ഉറക്കംവരണില്ല. വല്ലാത്തൊരു പൊല്ലാപ്പിലാണ് ചെന്നുപെട്ടിരിക്കണത്. എറങ്ങേട് തന്നെ.
വൈവാ വോസി
യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വൈവാ വോസിയാണ് നടക്കുന്നത്. എം.എ.മലയാളത്തിന് പണ്ടു മുതല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നുണ്ടല്ലോ.