രാ.പ്രസാദ്
പന
യക്ഷി
നിലം തൊടാതെ പറന്നു
വെള്ളപ്പാറ്റ പോലെ
തന്റെ നിമിഷത്തെ തേടുന്നു
പൊരുൾ
സൂര്യദംശത്താലൊരു
ചെമ്പകപ്പൂവെന്നോണം
നിൻ മിഴിയേറ്റിട്ടെന്നിൽ
പിറന്നന്നൊരു പൈതൽ.
ഏഴാം മുദ്ര
മരണം നൃത്തം ചവിട്ടിയ
പ്രേതരാത്രിയായിരുന്നു.
ഇരുട്ട് ,
അതിൻ്റെ നിലപാടുകളെല്ലാം കയ്യൊഴിഞ്ഞ്
സുതാര്യമായി.
വെയ്റ്റിംഗ് ഷെഡ്
ഞാൻ ബസ് സ്റ്റോപ്പിലിരുന്നു.
അപ്പുറം
ഒരു നായ ഇരിക്കുന്നുണ്ടായിരുന്നു
തണ്ണിമത്തനും അവളും ഞാനും
തണ്ണിമത്തനും എനിക്കുമിടയിൽ
ചില നീക്കുപോക്കുകൾ ആവശ്യമായിരുന്നു.
സൃഷ്ടി
മണ്ണുവാരിക്കളിക്കവെ
ചെറുകയ്യിൽ
വിചിത്രഭാഷയുടെ
മന്ത്രത്തകിടു തടഞ്ഞു.
രാത്രിവണ്ടി
രാത്രിവണ്ടിക്കകം
മൗനാവലി.
പുറത്താഞ്ഞു കത്തി -
ക്കെടും മിന്നൽച്ചെടി,
പച്ചയിരുട്ട്
സ്വമരണത്തെ നോക്കി
പുല്ലാംകുഴലിലൊഴുകുന്ന
ഒരാളെയെന്നോണം,
അരവിന്ദൻ
എൺപതുകളുടെ അവസാനമാണ്. കോട്ടയത്ത് ക്ലിൻറിന്റെ ചിത്രപ്രദർശനം നടക്കുന്നു. അകാലത്തിൽ പൊലിഞ്ഞ കുരുന്നു ജീനിയസിൻ്റെ മനോഹര ചിത്രങ്ങൾ അസംഖ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.
ശേഷം
കുന്നിൻ ചരിവിൽ വച്ചു പരിചയപ്പെട്ട
മഴയെ ഞാൻ
കടത്തിക്കൊണ്ടു പോന്നു,
ആരുമറിയാതെ.