Home Authors Posts by രാ.പ്രസാദ്

രാ.പ്രസാദ്

12 POSTS 0 COMMENTS
കവിയും ചലച്ചിത്ര സംവിധായകനുമായ രാ. പ്രസാദ് , ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശിയാണ്. ഇല, കടൽ ഒരു കുമിള ,മേഘമൽഹാർ, പ്രേമത്തിന്റെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മണ്ണെഴുത്ത് മാസികയുടെ പത്രാധിപരാണ്.

അരവിന്ദൻ

എൺപതുകളുടെ അവസാനമാണ്. കോട്ടയത്ത് ക്ലിൻറിന്റെ ചിത്രപ്രദർശനം നടക്കുന്നു. അകാലത്തിൽ പൊലിഞ്ഞ കുരുന്നു ജീനിയസിൻ്റെ മനോഹര ചിത്രങ്ങൾ അസംഖ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.

ശേഷം

കുന്നിൻ ചരിവിൽ വച്ചു പരിചയപ്പെട്ട മഴയെ ഞാൻ കടത്തിക്കൊണ്ടു പോന്നു, ആരുമറിയാതെ.

Latest Posts

- Advertisement -
error: Content is protected !!