Home Authors Posts by കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ

കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ

26 POSTS 0 COMMENTS
കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.

പോലീസ് ഡയറി – 25 : പുകവീണ രാത്രികൾ – ഭാഗം : 3

വിനുവും വിൽസനും അയാളെ ചോദ്യം ചെയ്യുകയാണ് അവനെന്തെക്കെയോ മറുപടി പറയുന്നു… വീട്ടിലെ പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കയാണ്. ജോലി തേടി കേരളത്തിൽ എത്തിയതാണ്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആദ്യമായ് മോഷ്ടിക്കാനിറങ്ങിയതാണ്.

പോലീസ് ഡയറി – 24 : പുകവീണ രാത്രികൾ – ഭാഗം : 2

വലിയ സന്തോഷത്തോടെ അത് തീർച്ചപ്പെടുത്തി. ഡൽഹി എന്ന സ്വപ്നഭൂമി എനിക്ക് ചുറ്റും കറങ്ങി നടന്നു. ആ ആലസ്യത്തിൽ മറ്റ് ചിന്തകളെല്ലാം എന്നിൽ നിന്ന് വിട്ടകന്നു.

പോലീസ് ഡയറി – 23 : പുകവീണ രാത്രികൾ – ഭാഗം : 1

ഡൽഹി ഇന്ദ്രപ്രസ്ഥം, ഇന്ത്യയുടെ തലസ്ഥാന നഗരി, നൂറുകണക്കിന് മഹാരഥൻമാരുടെ ഭരണനൈപുണ്യം ഏറ്റു വാങ്ങിയ മഹാനഗരം. ആ നഗരം എൻ്റെ ...

മഴയോർമ്മകൾ

കുളിച്ചൊരുങ്ങി കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി .പുറത്ത് മഴ ആർത്തലച്ച് പെയ്യുകയാണ് മുറ്റത്തെ മാവിൻ്റെ ചില്ലകൾ അടർത്തി ഒരു കാറ്റ് കടന്ന് പോയി മഴ അൽപ്പം തോർന്നോ മഴ മാറാൻ കാത്ത് നിന്നാൽ വൈകും

ഇല

വല്ലാതെ ഉലഞ്ഞ് നിന്ന ആ മരക്കൊമ്പിലെ അവസാന'ഇലയും പൊഴിയും വരെ കാറ്റ് വീശിക്കൊണ്ടേയിരുന്നു.

ഞാൻ

എൻ്റെ പേര് എന്നിൽ നിന്ന് മായ്ക്കപ്പെട്ട ദിവസമായിരുന്നു അത്. തിരിച്ചറിയുന്ന അടയാളെങ്ങളെല്ലാം മാഞ്ഞ് എണ്ണവറ്റിക്കരിയുന്ന മണമുള്ള നിലവിളക്കിൻ നാളത്തിൽ ഉമ്മറത്തിണ്ണയിൽ ഒരു കാഴ്ചയായ് ഞാൻ കിടന്നു.

Latest Posts

- Advertisement -
error: Content is protected !!