Home Authors Posts by ജയനൻ

ജയനൻ

26 POSTS 0 COMMENTS
തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി, വരവിളിക്കോലങ്ങൾ (ഖണ്ഡകാവ്യം)- തസ്റക്കിൽ ഖണ്ഡശ്ശമായ് പ്രസിദ്ധീകരിച്ചത് , ഒറ്റപ്പെട്ടവരുടെ ഗൃഹസ്ഥാശ്രമം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വരവിളിക്കോലങ്ങൾ

കര്‍മ്മങ്ങളെല്ലാം ക്ഷയിക്കും പ്രാരാബ്ധ കര്‍മ്മം കടുക്കും സ്ത്രീയെന്ന ധര്‍മ്മം പഠിക്കും പെണ്ണില്‍ നീ ചേതന കാണും

വരവിളിക്കോലങ്ങൾ

മാതൃവ്യഥ ആദിയില്‍ വചനമുണ്ടായ് വചനം മാതൃവ്യഥയായ്

വരവിളിക്കോലങ്ങൾ

സീതായനം വിഘ്നം വിരഹം വിശുദ്ധം നാരിയെന്ന നാമധേയം അല്പാല്പമായ് ഭക്ഷിച്ചെന്നെ അഗ്നിക്ക് സാക്ഷിയായ് ജീവിതം

വരവിളിക്കോലങ്ങൾ

ഇല്ല ദേഹശുദ്ധി നിനക്ക് ഇല്ല രക്തശുദ്ധി നിനക്ക് ഇല്ല വസ്ത്രശുദ്ധി നിനക്ക് ഇല്ല ദൃഷ്ടിശുദ്ധി നിനക്ക് ഇല്ല കണ്ഠശുദ്ധി നിനക്ക്

വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്

പ്രകൃതി ആത്മവിന്‍റെയും ശരീരത്തിന്‍റെയും അന്നദാതാവ്

വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്

അന്നം തികയ്ക്കുവാനമ്മ അന്നപൂര്‍ണ്ണേശ്വരി നാമം… നീയെന്‍റെ കോലവും കെട്ടി വെട്ടി വിഴുങ്ങി നീ തോറ്റം ദുര്‍ബാധയെന്നു വിളിച്ചു.

‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) : (ഗുരുവിലാപം ഭാഗം ഒന്ന് തുടർച്ച…)

അയ്യോ…. നിലവിളി കേള്‍പ്പൂ അമ്മേ…. വിളിയില്‍ നെടുവീര്‍പ്പ് ഭക്തന്‍, ഭക്തി-പ്രാണായാമം ആത്മാവില്‍ ദുര്‍മേദസ്സായോ ഉള്ളില്‍വേദന തൊട്ടാലും ദേഹം ദ്വൈതമതദ്വൈതം.

‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) ഭാഗം : ഒന്ന്

ഓര്‍മ്മകള്‍ ചത്ത ജഡത്തില്‍ അന്നംചികയുന്നാത്മാക്കള്‍ ഇല്ല ഉണ്മ ഉര്‍വ്വരത ഇല്ല കലമ്പല്‍ ഇന്ദ്രിയം ഇല്ല കാലം നിശ്ചലത ഇല്ല ചേതന ഉന്മാദം.......

മത്സ്യം; ജലത്തിന്റെ താവോ…

ജലം ജീവന്റെ അടിവേര് ജലഛായ പരൽമീനുകളുടെ നിശബ്ദ സഞ്ചാരം ജല സംസാരം

കാല ഭയം

കായ്കനികൾ ഭക്ഷിക്കാൻ കാട് അവനെ വിളിച്ചു;

Latest Posts

- Advertisement -
error: Content is protected !!