Home Authors Posts by ഫൈസൽ ബാവ

ഫൈസൽ ബാവ

10 POSTS 0 COMMENTS
മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.

ലൈബ്രറിലെ രാത്രിയൊച്ചകൾ

ലൈബ്രറിയുടെ വരാന്തയിൽ മസ്കാരിറ്റ* കണ്ണാടി നോക്കി മുഖത്തെ കലകൾ ഇളക്കിയെടുക്കാൻ വൃഥാ ശ്രമിക്കുന്നു.

ദി പോസ്റ്റ്മാൻ

ഒക്ടോബർ 9 ലോക തപാൽ ദിനമായി ആചരിക്കുന്നത് 1874-ൽ സ്വിറ്റ്സർലാൻഡിലെ ബേർണിൽ രൂപം കൊണ്ട യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) സ്ഥാപിതമായ ദിവസത്തെ അനുസ്മരിപ്പിക്കാനാണ്.

ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)

ടെറി അലൻ എന്ന അമേരിക്കൻ കലാകാരന്റെ ലോകം വിപുലമാണ്. ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ, ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം.

പുതുവഴിവെട്ടുന്ന സാങ്കേതിക വിദ്യയും, തളരുന്ന അച്ചടി വിദ്യയും

ലോകം സാങ്കേതികമായി ഏറെ മുന്നേറിക്കഴിഞ്ഞു. ഓരോ ഘട്ടത്തിലും വളർച്ചയുടെ വേഗതയും വർധിച്ചു കൊണ്ടിരിക്കുന്നു.

ഇതിഹാസത്തിലെ ട്രോജൻ കുതിര

ജിയോവന്നി ഡൊമെനിക്കോ ടിപോളോയുടെ പ്രശസ്തമായ ചിത്രമാണ് ട്രോയിയിലെ ട്രോജൻ കുതിരയുടെ ഘോഷയാത്ര.

കുട്ടികളുടെ ജീവിത നിറങ്ങൾ

ചാച്ചാജിയുടെ ഓർമകൾ നിറഞ്ഞ ശിശുദിനത്തിൽ കോറിൻ ഹാർട്ട്ലി (Corinne Hartley) എന്ന ചിത്രകാരിയുടെ പെയ്ന്റിങ്ങുകൾക്ക് ഏറെ പ്രസക്തിയുണ്ട്.

കാക്കനാടന്റെ കഥാലോകം

കഥകളിലൂടെ വിസ്മയ പ്രപഞ്ചങ്ങൾ തീർത്ത ആധുനികതയുടെ കാലത്തെ ശക്തനായ വക്താവും ആധുനികതയുടെയും പൗരാണികതയുടെയും വിചിത്ര സങ്കലനങ്ങളിലൂടെ

ജീവിതാസക്തിയുടെ വര്‍ണ്ണങ്ങൾ

ജീവിതത്തിൽ പരാജയപ്പെടുന്ന ചിലർക്ക്  മരണത്താൽ കൈവരുന്ന കാവ്യനീതിയാണ് വാൻ‌ഗോഗിന് ലഭിച്ച പ്രശസ്തി. കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും ഒരുകാലത്ത് വാൻ‌ഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ്‌ ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ...

എഴുത്തിന്റെ കെമിസ്റ്റ്‌

ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന പൌലോ കൊയ്‌ലോയുടെ നോവല്‍.  ജസബല്‍ രാജകുമാരിയുടെ അപ്രീതിക്കിരയാകുകയും പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എല്ലാ പ്രവാചകന്മാരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍...

ഏതു പുന:ർജന്മത്തിൻ തണൽ തേടി പോയി

ഒരു വസന്ത നക്ഷത്രം പോലെ തെളിമയോടെ മിന്നി പൊടുന്നനെ അസ്തമിച്ച കവിയാണ് അസ്‌മോ പുത്തൻചിറ. ഒറ്റപ്പെടലിന്റെയും നിരാസത്തിന്റെയും പരാജയത്തിന്റെയും ധ്വനികളിൽ കവിത എഴുതിയ അദ്ദേഹം സ്നേഹത്തിന്റെയും കരുതലിന്റെയും കൈനീട്ടിപിടിച്ചാണ് സൗഹൃദ കൂട്ടങ്ങളിൽ നിറഞ്ഞു...

Latest Posts

- Advertisement -
error: Content is protected !!