Home Authors Posts by ഡോ.ധന്യ കെ.എസ്

ഡോ.ധന്യ കെ.എസ്

45 POSTS 0 COMMENTS
ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്

ഫ്രൈഡേസീരീസ് -7 : ജാതകം

അനാദിയും അനന്തവുമായ പ്രപഞ്ചത്തിൽ തുടങ്ങി, അതിലെ ഒരു സൂക്ഷ്മകണിക മാത്രമായ മനുഷ്യജീവിതത്തിന്റെ വരെ കാലത്തിനൊത്ത ഗതിയെ രേഖപ്പെടുത്താനുള്ള, അതല്ലെങ്കിൽ ഒരു ജന്മത്തിന്റെ ഉദ്ദേശ്യം തേടാനായി ആരൊക്കെയോ നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമാവാം ജ്യോതിഷശാസ്ത്രം.

ഫ്രൈഡേസീരീസ്-6 : ആദ്യത്തെ വിനോദയാത്ര

അനുഭവങ്ങളേകി കടന്നുപോകുന്നതെന്തും മനസ്സിലെവിടെയെങ്കിലും പതിഞ്ഞു കിടക്കും, ഓർമ്മകളായി.

ഫ്രൈഡേ സീരീസ് – 5 : സെക്സ് എഡ്യൂക്കേഷൻ

സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും സഹായം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഒരു ആൺകുട്ടി ചെന്നെത്തുന്നതിന്റെ കാൽദൂരം പോലും പെൺകുട്ടികൾ സഞ്ചരിച്ചിട്ടുണ്ടാവില്ല, ശരീരം കൊണ്ടും മനസ്സ് കൊണ്ടും.

ഫ്രൈഡേസീരീസ് – 4 : ഭയം

ഒരൊറ്റ വികാരത്തിൽ നിന്ന് ഉടലെടുക്കുന്ന ആയിരം സാധ്യതകൾക്കും അധിഷ്ഠാനം മനുഷ്യന്റെ മനസ്സ്‌ തന്നെയാണ്. വ്യക്തികളെയും അതിൽ നിന്നുടലെടുക്കുന്ന സമൂഹത്തെയും നിലനിർത്തുന്നത് തന്നെ മനുഷ്യന്റെ വികാരങ്ങളാണ് എന്ന് പറയുകയാണ് അഭികാമ്യം.

ഫ്രൈഡേ സീരീസ്-3 : ലഹരി

ആനന്ദം പകരുന്നതെന്നതെന്തും ലഹരിയാണ്. ഏതൊരു ലഹരിയ്ക്കും മനുഷ്യനെ അടിമപ്പെടുത്താനുള്ള കഴിവുണ്ട്.

ഫ്രൈഡേസീരീസ്-2 : മൂന്നുവേരുകൾ

കടലോളം വെള്ളമെന്നതിന്റെ ആദ്യത്തെ ഓർമ്മ ശംഖുമുഖത്തെ ബീച്ചിലെ തിരയിൽ ആദ്യമായി നിന്നതിന്റെയാണ്.

ഫ്രൈഡേ സീരീസ്‌ -1 : പരശുറാം എക്സ്പ്രസ്സ്‌

യാത്രകൾ തന്ന വ്യത്യസ്‌ത അനുഭവങ്ങളിലൂടെ പരതിയാൽ ആദ്യം മനസ്സിൽ തടയുന്നത് പരശുറാം എക്സ്പ്രസ്സാണ്.

ജലച്ചായം

ഫോസിൽസ്… ജീവാശ്മങ്ങൾ, താൻ ചിത്രപ്രദ്രർശനത്തിനിട്ടിരിക്കുന്ന പേര് കൊള്ളാം. പക്ഷേ കുഴിച്ചെടുത്തതിനെയാണ് ഫോസിൽ എന്നു വിളിക്കുന്നത് എന്ന് നന്ദന് അറിയില്ലാ എന്നുണ്ടോ?

രേഖ്ത

ഗ്രാമഫോണിൽ നിന്നൊഴുകിയ പ്രണയത്തിന്റെ നിസ്സഹായതയെക്കുറിച്ചുള്ള തേങ്ങലുകളെ മായ്ച്ചു കളയാൻ കടലോരക്കാറ്റ് ശ്രമിച്ചു കൊണ്ടിരുന്നു. ബാൽക്കണിയിലെ ചാരുകസേരയിലിരുന്ന് അനിരുദ്ധൻ ഉച്ചവെയിലിന്റെ ചൂടേറ്റ് തിളയ്ക്കുന്ന തിരമാലകളെ നോക്കി.

ബൃഷ്ടി

തോരാതെ പെയ്‌തും മഴവില്ലു തീർത്തും അവനിയുടെ മനസ്സ് കുളിർപ്പിയ്ക്കാൻ മറ്റാർക്കെങ്കിലും സാധിയ്ക്കുമോ? പെയ്തൊഴിയുന്നവയാണ് മനസ്സിലെ മേഘങ്ങളെങ്കിൽ എത്ര നന്നായിരുന്നു.

Latest Posts

- Advertisement -
error: Content is protected !!