ദിവ്യ ബോസ് അശ്വനി ബിനി
താടി മൂലം താടിക്കാരൻ മൂലം
ല നിറയെ നക്ഷത്രങ്ങളുള്ള ഒരു പെങ്കൊച്ച്
ഒരിക്കലൊരു താടിക്കാരനെ കണ്ടു മുട്ടി
ഏയ് മുട്ടിയൊന്നുമില്ല; ഒന്ന് കണ്ടു
ഏകാന്ത സഞ്ചാരങ്ങളിൽ
കൃത്യമായി പറഞ്ഞാൽ…
നാല് വർഷങ്ങൾക്ക് മുൻപ്
ഒരു ഗ്രീഷ്മത്തിലാണ്
അവളെ കണ്ടുമുട്ടിയത്.
ലോക കവിത രണ്ടാം പുസ്തകം (വിവർത്തനം : സുജീഷ് )
ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ 70 കവിതകളാണ് "ലോക കവിത" എന്ന 160 പേജ് ഉള്ള ഈ പുസ്തകത്തിനായി സുജീഷ് ഒരുക്കിയിരിക്കുന്നത്.
നാത്തൂനാര്
വരുന്നേ നാത്തൂനാര്
കെണാപ്പും തൂക്കി കൂടൊരു കെട്ടും
പടിക്കൽ മൂക്കു പിഴിഞ്ഞും
കാർക്കി തുപ്പീം മുണ്ടുമടക്കീം
സ്ത്രീ
മാതൃവാത്സല്യത്തി-
-ലിടറാതെ പതറാതെ
കർത്തവ്യം ചുമതല
ചുമലിലേറ്റി
തോളെല്ല് താഴാതെ
അവളുടെ വിയർപ്പിന്…
അതിരാവിലെ അടുപ്പു പുകയാതെ
അവളനത്തിയ കാപ്പി കുടിക്കുമ്പോളോ
കിടക്കപ്പായ മടക്കി വീട് വൃത്തിയാക്കി
മഞ്ചാടി
മനസ്സിൻ മണിചെപ്പിലൊരു
മഞ്ചാടി മരവും
പഞ്ചാര മണൽത്തിട്ടയും
പൊഴിയും മണിയും
കാഴ്ച
ഒറ്റയ്ക്ക് പൂത്തൊരു പൂമരമേ
നിന്റെ ഇത്തിരി തണലെനിക്കുള്ളതോ
കാറ്റൊന്ന് വീശിയാൽ പൂമാരി
പൂമെത്തയിലോ പൂനിലാവ്