ദേവമനോഹർ
വായിക്കാനാവാത്ത എഴുത്തു രീതി
കൊയ്യാൻ വിരിഞ്ഞു നിന്ന വാക്കിന്റെ
പാടത്തേക്കാണ് പ്രണയത്തിന്റെ മട വീണത്.
ഉൺമയുണ്ണുമ്പോൾ …
ഉന്മാദം ഉറഞ്ഞുമുറ്റിയ ഉൾക്കുളിരിൽ നിന്ന്
മിന്നൽ കടഞ്ഞെടുത്ത അക്ഷരങ്ങളിൽ എരിയുന്ന സൂര്യദാഹമാണ് ഞാൻ,
അണഞ്ഞു തീരുന്ന ഉത്രാടങ്ങൾ
ഉത്രാടരാത്രിയിലൊറ്റയ്ക്കിരിക്കുമ്പോൾ
ഉമ്മറത്തെമ്പാടും നൊമ്പരങ്ങൾ.
നിലാച്ചന്തങ്ങൾ…..
കനവു നിറയുമോരോ കാഴ്ചയായന്നു
കാലം
കടലുകൾ പിറക്കുന്നത്….
പൊള്ളുന്നൊരു വെയിൽ നോവുണ്ട്
മാനത്തേക്ക് വിരുന്നെത്തുന്ന
കടലിളക്കങ്ങൾ
പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ നോവൽ : എരി – ഒരു കീഴാള വായന
കീഴാളസ്വത്വത്തിലേക്ക് സ്വാതന്ത്ര്യബോധത്തിൻ്റെയും ജ്ഞാന തൃഷ്ണയുടെയും മന്ത്രപ്പൊടികൾ വാരി വിതറിക്കൊണ്ട് ദലിത് സംസ്കാരിക ഭൂമികയിൽ ഉണർവ്വും സ്വത്വവും കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒടിവിദ്യയും അത്ഭുത സിദ്ധികളുമുള്ള
വീടൊഴിയുമ്പോൾ….
കൊഴിഞ്ഞ രാപകലുകൾ
വിങ്ങലാൽ വരിഞ്ഞുകെട്ടി
വണ്ടിയിൽ കയറ്റി
ഓണം
വേനലിൽ വർഷം കൊരുത്തഴിയുമ്പൊഴേ -
ക്കോർമ്മ പുതുക്കുവാനോണമെത്തും.