സി.പി. അനിൽകുമാർ
ജീവിത വിജയത്തിനൊരു കൈപ്പുസ്തകം
ഇതര മേഖലകളിൽ ഇത്തരത്തിലുള്ള നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഉള്ളപ്പോഴും മന:ശ്ശാസ്ത്രപരവും വായനക്കാരിൽ പോസിറ്റീവ് ചിന്തകൾ പകരുന്നവയുമായ പുസ്തകങ്ങൾ ഇപ്പോഴും മലയാളത്തിൽ വളരെ വിരളമാണ്. പ്രത്യേകിച്ചും വനിതകളായ എഴുത്തുകാരുടേത്. ആ കുറവ് നികത്തുന്ന ഭേദപ്പെട്ടൊരു പുസ്തകമാണ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയും സംസ്ഥാന ശിശുക്ഷേമ സമിതിയംഗവുമായ ദുർഗ്ഗ മനോജിന്റെ "വിജയം നിങ്ങളുടേതാണ് " എന്ന ഗ്രന്ഥം.
അധിനിവേശത്തിന്റെ കയ്പുനീര്‍
ദയവായി ഇനി എന്നെ കാണാന്‍ വരരുത്.’ ‘ഞാനൊരു ശല്യമായോ?’ ‘അതു കൊണ്ടല്ല, മറവി എനിക്കൊരു അനുഗ്രഹമാണ്. ഓര്‍മ്മകള്‍ മുഴുവന്‍ തിരിച്ചു കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ നഷ്ടപ്പെട്ടവയെക്കുറിച്ചോര്‍ത്ത് ഒരുപാട് കരയേണ്ടി വരും.’‘നഷ്ടപ്പെട്ടതെല്ലാം എനിക്കു തിരിച്ചു തരാന്‍ കഴിഞ്ഞാലോ?’ ‘വേണ്ട. അതിനു വേണ്ടി നിനക്കു..
കടല്‍ക്കാറ്റേറ്റ് ഇരുണ്ടുപോയ മനുഷ്യരുടെ മുഖംമൂടിയില്ലാത്ത കഥകള്‍
വളരെ കുറഞ്ഞൊരു കാലം കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടൊരു വഴിയിലൂടെ കടന്നുകയറി തന്റേതായ സ്ഥാനമുറപ്പിച്ച എഴുത്തുകാരനാണ് ഫ്രാന്‍സിസ് നൊറോണ. ആനുകാലികങ്ങളിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഇരുള്‍രതി, കടവരാല്‍, കക്കുകളി, എലേടെ സുഷിരങ്ങള്‍, തൊട്ടപ്പന്‍, ആദമിന്റെ മുഴ, പെണ്ണാച്ചി എന്ന..
ഭാരമില്ലാത്തൊരാത്മാവിന് പറയാനുള്ളത്
ഒരു ആത്മകഥ അതെഴുതിയ വ്യക്തിയുടെ ജീവിതവും പ്രവര്‍ത്തികളുമൊക്കെയാണ്. മികച്ച ആത്മകഥകളൊക്കെ ആ വ്യക്തികള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ കഥ കൂടിയായിരുന്നു എന്നു കാണാം. അതോടൊപ്പം രാഷ്ട്രം, സമൂഹം, സംസ്കാരം തുടങ്ങിയവയുടെ പ്രതിഫലനവുമുണ്ടാകും. എന്നാല്‍ നമ്പി നാരായണന്റെ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥ ഇതില്‍...
എഴുത്തും പ്രവാസി സമൂഹവും
എഴുതുക എന്നത് പ്രവാസിയായ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം കുമ്പസാരിക്കലാണ്. തന്നെ തുറന്നു കാട്ടലാണ്. അതോടൊപ്പം അത് അവന്റെ സ്വത്വത്തെ അടയാളപ്പെടുത്തൽ കൂടിയാണ്. താനിങ്ങനെ എഴുതുന്നതു കൊണ്ട് മറ്റൊരാള്‍ എന്തു വിചാരിക്കും എന്ന സങ്കടപ്പെടലിനെ...