Home Authors Posts by സി.പി. അനിൽകുമാർ

സി.പി. അനിൽകുമാർ

27 POSTS 0 COMMENTS
ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.

ഒരു ഷെഡ്യൂൾ അഞ്ച് അപാരത

സാഹിത്യകാരൻ നീണ്ടുനിവർന്ന് ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത ടീപ്പോയിൽ കുറച്ചു സാഹിത്യ ഗ്രന്ഥങ്ങൾ അടുക്കി വെച്ചിട്ടുണ്ട്.

അഗ്നിപർവതത്തെ ആലിംഗനം ചെയ്യുന്ന പ്രണയം

വാൻഗോഗിൻ്റെ കാമുകിയെക്കുറിച്ചാണ് എഴുത്ത്, സ്വാഭാവികമായും വിശ്വവിഖ്യാതമായ ആ സൂര്യകാന്തിയുടെ മഞ്ഞനിറത്തിൽ തെളിഞ്ഞുവരേണ്ടത്

സ്റ്റോപ്പ് വാച്ച്

ഏതു ദിവസം വേണമെങ്കിലും സണ്ണിക്ക് ജോലി നഷ്ടപ്പെടും. അയാള്‍ക്കും അതറിയാം.

കനൽവഴിയിലെ അച്ഛൻ; മനുഷ്യസ്നേഹിയായ സഖാവ് – ഒരു മകളുടെ അടയാളപ്പെടുത്തൽ

ഒരാളുടെ ജീവചരിത്രം എന്നത് ആ വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ചരിത്രവും ഒപ്പം ജീവിതകഥയുമാണ്.

ദമാസ്‌ക്കസ്

മൊയ്തീന്‍ നാട്ടിലേക്ക് പോവുകയാണ്, നാലു വര്‍ഷം കൂടി. അതോ അഞ്ചോ, അതില്‍ കൃത്യതയുണ്ടാക്കാന്‍ അയാള്‍ മിനക്കെട്ടില്ല.

പെൺസുന്നത്ത് (നോവല്‍) : അനാചാരങ്ങള്‍ക്കു മേല്‍ തീമഴയായൊരു പെണ്ണെഴുത്ത്

നോവലിന്‍റെ ആമുഖ വായനയ്ക്കു വളരെ പ്രധാന്യമുണ്ട് ഈ കൃതിയെ സംബന്ധിച്ച്. എന്തിനുവേണ്ടിയാണ് ഒരു രചന എന്ന, ഓരോ രചയിതാവും സ്വയം ഉയർത്തേണ്ട ചോദ്യവും അതിനു നൽകുന്ന ഉത്തരവും ഇതിൻ്റെ ആമുഖത്തിൽ നിന്നും നമുക്കു കണ്ടെത്താം.

പന്ത്രണ്ടാം നിലയിലെ L2 ഫ്ലാറ്റ്

ഒരു മാസ്ക്, നീല മാസ്ക്… പന്ത്രണ്ടാം നിലയിലെ L 2 ഫ്ലാറ്റിൽ നിന്ന് താഴേക്ക് പറന്നു. കടൽത്തിരകൾ കരയിലേക്ക് പറത്തിവിട്ട കാറ്റിൽ അത് താഴെ പാറക്കൂട്ടങ്ങളിൽ തങ്ങി, പിന്നെ എവിടെയോ അപ്രത്യക്ഷമായി.

വേദനയും പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍

വേദനയും ഒപ്പം പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍ ഈ പുസ്തകത്തിലുണ്ട്.

ജീവിത ഗാനം – പി. എൻ. ദാസ്

ഒരേ ഒരു പുസ്തകമേ പി എൻ ദാസ് എന്ന എഴുത്തുകാരൻ്റേതായി ഞാൻ വായിച്ചിട്ടുള്ളൂ. ആ ഒറ്റ വായന മനുഷ്യ മനസിനെ ഏതൊരു ഉന്നതിയിലേക്കാണുയർത്തുന്നതെന്നു വിശദീകരിക്കുന്നതെങ്ങനെ?

ഒരു സാധാരണ പെൺകുട്ടിയുടെ കഥ

അരികിലിരുന്നവൾ കൈയ്യിൽ തലോടി മെല്ലെ തട്ടിവിളിക്കുമ്പോഴാണു ഞാൻ രാത്രി പെട്ടന്നുണർന്നത്. ഇല്ല, മറ്റാരുമില്ല മുറിയിൽ. പക്ഷേ, ഞാൻ കണ്ടത് അവളെത്തന്നെയാണ്.

Latest Posts

- Advertisement -
error: Content is protected !!