യാസ്മിൻ ഹംസ
കടല്‍
തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ രണ്ടാം സ്ഥാനം
നിശ്ചലമായി നീ
നിന്‍ തിരമാലകളേ
മുന്നിലേക്കയച്ചു.
അവ എന്‍ കാല്‍പാദങ്ങളില്‍
തലോടി
മണ്ണിനു നീ കുളിര്‍മ നല്‍കി
നിന്റെ തിരമാലകള്‍
ഒരു ആഹ്ലാദമാണ്
അവ ആദ്യം വന്ന്
എന്‍ പാദങ്ങള്‍
തലോടി
പിന്നെ തിരിച്ചുപോകുന്നു.
അവ മുന്നിലെത്തുന്നതു
വരെ പിന്നെയൊരു
കാത്തിരിപ്പാണ്.
ഇതുവരെ കാണാത്ത
പലതും...







