തസറാക് എഡിറ്റോറിയൽ ഡെസ്ക്
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം
25000രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. മുതിര്‍ന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.
മെഹ്ഫിൽ ചെറുകഥാമത്സര വിജയികൾ
യു. എ. ഇ. യിലുള്ള എഴുത്തുകാർക്ക് വേണ്ടി മെഹ്ഫിൽ ദുബായ് നടത്തിയ ചെറുകഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു. സിപി. അനിൽകുമാർ എഴുതിയ ദമാസ്കസ് എന്ന ചെറുകഥയ്ക്കാണ് ഒന്നാംസ്ഥാനം.
പ്രശസ്ത കന്നഡ കവി ഡോ.സിദ്ധലിംഗയ്യ വിട പറഞ്ഞു.
പ്രശസ്ത കന്നഡ കവിയും രാജ്യത്തെ അറിയപ്പെടുന്ന ദലിത് എഴുത്തുകാരിൽ ഒരാളുമായ ഡോ. സിദ്ധലിംഗയ്യ കോവിഡ് -19 ന് കീഴടങ്ങി. 67 വയസ്സായിരുന്നു. കർണാടകയിലെ ദലിത് സംഘർഷ് സമിതിയുടെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം.
ആദി & ആത്മ – രണ്ടു അധ്യായങ്ങൾ
ഒരു അപ്രതീക്ഷിതസാഹചര്യത്തിൽ ഗൾഫിൽ വളർന്ന രണ്ട് കുട്ടികൾ നാട്ടിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ആദി & ആത്മ എന്ന പുസ്തകത്തിന്റെ ഇതാവൃത്തം.
അഭിമുഖം ( പ്രൊമോ ) : വീരാൻകുട്ടി / രാജേഷ് ചിത്തിര
തസറാക്കിനു വേണ്ടി വീരാൻകുട്ടിയും രാജേഷ് ചിത്തിരയും ഒന്നിച്ചപ്പോൾ . ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2019
‘വിജയം നിങ്ങളുടേതാണ്’, പ്രകാശനം നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍
പ്രമുഖ എഴുത്തുകാരി ദുര്‍ഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, 'വിജയം നിങ്ങളുടേതാണ്' നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കും. മലയാളി റൈറ്റേഴ്‌സ് ഫോറത്തിന്റെ...
ആട്ട ഗലാട്ട പുസ്തകമേള പുരസ്കാരം : ചുരുക്കപ്പട്ടികയിൽ ഉണ്ണി ആറും പോൾ ചിറക്കരോടും
ഉണ്ണി ആർ ന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’ എന്ന പുസ്തകവും, പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’ എന്ന നോവലും ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019...
നോവല്‍ ശില്പശാല ഒക്ടോബര്‍ 6,7,8 തീയതികളില്‍
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ കഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരു...
ജെ.സി.ബി സാഹിത്യപുരസ്‌കാരം 2019: പരിഗണനാപട്ടികയില്‍ സക്കറിയയും ,പെരുമാള്‍ മുരുകനും
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2019-ലെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലായ A Secret History Of Compassion, പെരുമാള്‍ മുരുകന്റെ A Lonely Harvest, Trial...
ഒ.വി വിജയന്‍ സ്മാരക സമിതി ഫോട്ടോഗ്രഫി മത്സരം
പാലക്കാട്: ഖസാക്കിന്റെ ഇതിഹാസം -അര നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നോവലിന്റെ മൂലഗ്രാമമായ തസ്രാക്ക് പശ്ചാത്തലമാകുന്ന ഈ ഫോട്ടോഗ്രഫി മത്സരത്തിലെ വിഷയം ഖസാക്കിന്റെ ആകാശവും ഭൂമിയും എന്നതാണ്....