തസറാക് എഡിറ്റോറിയൽ ഡെസ്ക്
വി. ജെ. ജയിംസിന് മലയാറ്റൂർ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരം
ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ വി. ജെ. ജയിംസ് അർഹനായി.
നന്തനാർ സാഹിത്യ പുരസ്‌കാര സമർപ്പണം മെയ് 7- ന്
ഈ വർഷത്തെ നന്തനാര്‍ സാഹിത്യ പുരസ്‌കാരം 2023 മെയ് 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന നന്തനാർ അനുസ്മരണ
എസ് കലേഷിന് ആശാൻ സ്മാരക കവിതാ പുരസ്കാരം
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവ കവികൾക്കായി ഏർപ്പെടുത്തിയ കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരത്തിന് 'ആട്ടക്കാരി' എന്ന കവിതാ സമാഹാരത്തിലൂടെ കവി എസ് കലേഷ് അർഹനായി.
പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു
പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
യുവ എഴുത്തുകാരൻ എസ് ജയേഷ് അന്തരിച്ചു
കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് (39) അന്തരിച്ചു.
ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിനും അനഘയ്ക്കും
സേതുവിൻറെ 'ചേക്കുട്ടി' എന്ന നോവൽ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം നേടി.
കവി ജെയിൻ ജെയിംസ് അന്തരിച്ചു
കവി ജെയിൻ ജെയിംസ് അന്തരിച്ചു
പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം
പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം
‘അടവീരവം’ ആഘോഷമായി സമാപിച്ചു, സൗജന്യമായി വിതരണം ചെയ്തത് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും!
ആദിവാസികളിൽ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചിന്നാര്‍ ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം ആദിവാസിക്കുടികളിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും സൗജന്യമായി വിതരണം ചെയ്തു.
ജോർജ് ഓണക്കൂറിനും രഘുനാഥ് പലേരിക്കും മോബിൻ മോഹനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
ജോർജ് ഓണക്കൂറിനും രഘുനാഥ് പലേരിക്കും മോബിൻ മോഹനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം