സോയ നായർ
കുളിമുറി
കുളിമുറിച്ചുവരുകളിൽ
ഒട്ടിച്ചുവച്ചിരിക്കുന്ന
കറുത്ത പൊട്ടുകളുടെ ഭംഗി
ഇന്നാണു ശരിക്കും കാണുന്നത്
പ്രണയത്തിന്റെ ഏണിപ്പടികൾ..!
കണ്ണടച്ച് കാണുന്ന
ചില സ്വപ്‌നങ്ങളിൽ
രാത്രിയിൽ മാത്രം
മരിക്കാത്ത മതിലുകൾ
ഒരേ വീടിനുള്ളിൽ
ഒരായിരം മതിലുകളുണ്ട്
അറിയാത്ത ഉത്തരങ്ങൾ..
എല്ലാം ഒരു ചോദ്യചിഹ്നത്തിൽ നിർത്തി
എത്ര പെട്ടെന്നാണു പലരും
യാത്ര പോകുന്നത്..!