സിന്ദുമോൾ തോമസ്
ചിതറിയ മായക്കാഴ്ചകളുടെ വിവർത്തനം
ഇളകി മറിയുന്ന കടൽ
ചെളിപ്പതതുപ്പും തിരകൾ
മാന്ത്രികം
എഴുതി പാതിവഴിയിൽ നിർത്തിയ പുസ്തകമാണ് ഞാൻ - അവൾ
ഒരിക്കലും വായിച്ചു തീരാത്ത പുസ്തകമാണു നീ - അയാൾ
മൂടിക്കെട്ടിയ ഒരു പ്രഭാതത്തിൽ
ഇതാ, ഞാനൊരു കാപ്പിക്കടയിലിരിക്കുകയാണ്,
ചാര നിറമുള്ള ഇരിപ്പിടം
പ്രകാശം കൊള്ളയടിക്കപ്പെട്ടവർ
പകൽ വെന്തുതീരുമ്പോൾ
ഇരുൾ പരക്കുംപോലെ
വിഷാദങ്ങളുടെ മേഘങ്ങൾ
എന്റെ ആകാശത്തു