ഷിദിൽ ചെമ്പ്രശ്ശേരി
ഗൃഹനാഥൻ
തുടക്കവും ഒടുക്കവുമില്ലാത്തൊരു
പടു മരത്തിന്റെ തണലിലിരുന്ന്
ഉരുകിത്തീരുന്നൊരുപിടി
മണ്ണുണ്ട് വീട്ടിൽ.
അമ്മമ്മ പോയന്ന് പകൽ
അമ്മമ്മ പോയന്ന് പകൽ
ഒറ്റക്കുണർന്നിരിക്കണു!
ബ്രഷുകൾ താനെ കുളിച്ചൊരുങ്ങി.
കർഷകൻ
ഉണക്കാനിട്ടപോൽ
നെൽപാടത്ത്
രാത്രിയിലൊരു വെയിൽ
തുന്നിക്കൂട്ടുന്നു കാലിനെ
ബാല്യം
കാറ്റില്ലാത്തതിനാലാകും
അപ്പൂപ്പൻ താടി ഇന്നെങ്ങും
പറന്നു ചെല്ലാത്തത്...
മഴത്തുള്ളി
മഴക്കാടുകൾ എന്നിലേക്ക്
വളരുകയാണ് ,