സതീജ. വി.ആർ
ഗാന്ധാരി കുന്തിയോട് പറഞ്ഞത്
കുന്തീ നീ പെറ്റത് അഞ്ചെങ്കിലും
ആയുഷ്മാൻമാർ.
നൂറ്റൊന്നെണ്ണമെനിക്കായി പിറന്നെങ്കിലു
മല്പായുസ്സുകൾ
മഴക്കീറുകൾ
അകമാകെ ചാറിപെയ്തത്
മഴയല്ല പേമാരിയെന്ന്,
വേരു ചീഞ്ഞൊരോർമ്മ.
മരിച്ചവളുടെ ദിനക്കുറിപ്പുകൾ
പൂക്കളെ
എനിക്കിഷ്ടമായിരുന്നു,
ശലഭങ്ങളെയും.
അത്രമേൽ എളുപ്പമായിരുന്നോ അത് …!?
ചുവന്ന ഇരുട്ടിന്റ ചോരച്ചൂട്,
കണ്ണും കാതും രസനയും
ഗന്ധവുമൊരാദിബിന്ദു.
ആത്മബലി
അൾത്താര,
ആത്മബലിയുടെ
മെഴുകുതിരി നാളങ്ങൾ...
അമ്മ വാക്ക്
പലായനങ്ങൾക്കെപ്പോഴും
മുറുക്കി കെട്ടിയ
പഴന്തുണിഭാണ്ഡത്തിന്റെ പ്രതീക്ഷയാണ്.
അനാദിയായ രാഗങ്ങൾ
നീ ചുംബിക്കുക.
പകലിൽ…. സന്ധ്യയിൽ
മഴയിൽ…. വെയിലിൽ….
മഞ്ഞിൽ…. നിലാവിൽ….
രാവു വെളുക്കുവോളം
നമുക്ക് ശയിക്കാം.
വേഗങ്ങൾ
ഇതുടനെയൊന്നും തീരുമെന്നു തോന്നുന്നില്ല. കണ്ടില്ലേ… രാജ്യം വല്ലാത്തൊരവസ്ഥയിലേക്കാണ് പോകുന്നത് മേ ബി ദ കംപ്ലീറ്റ് ലോക്ക് ഡൗൺ ഫോർ എ വീക്ക്
പനി
കണ്ണാടിവിരലുകളിൽ കോർത്തെടുത്ത്
മഴവിളിച്ചു…. വരൂ
വേനലിന്റെ വിരഹപ്പായയിൽ
വിയർത്തവളേ വരിക..
നെരുദയോടും സഫയോടും…. പിന്നെ നിന്നോടും
നെരുദാ..
നിന്നെ ഞാനിപ്പോൾ വായിക്കാറേയില്ല
ഞാനൊരു കടലാണ്
വറ്റിവരണ്ട കടൽ