Home Authors Posts by രേഖ സി ജി

രേഖ സി ജി

10 POSTS 0 COMMENTS
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.

എന്നിലെ ചുറ്റുപാടുകൾ

നീ ജനിച്ചപ്പോഴാണ് ഞാനുണ്ടെന്നും എന്നിലെ ചുറ്റുപാടുകൾക്ക് ജീവനുണ്ടെന്നുമറിഞ്ഞത്

ചിത്രപ്രദർശനം

സുന്ദരം എന്ന അടിക്കുറിപ്പോടുകൂടിയ ചിത്രം നിറയെ കറുത്തനിറമായിരുന്നു

നീ

അരികിലൊരു വരിയായ് കുറിച്ചിട്ട് നിഴലായിമാറി

വെറുതെയൊരു സ്വപ്നം

എപ്പോഴെന്നറിയില്ല. രാവിരുണ്ടു വെളുക്കുന്ന അവസാന നിമിഷത്തിലെങ്ങോ ആണ്.

മയിൽപ്പീലിക്കണ്ണുകൾ

എവിടെയെൻ മയിൽപ്പീലിത്തണ്ടുകൾ ...? കാറ്ററിയാതെ... കനവറിയാതെ ... ഞാനൊളിപ്പിച്ചുവച്ചയെൻ

നാവുകൾ യൗവ്വനയുക്തമാകുന്നത്

കടലിന്റെ ഉള്ളുരുക്കങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ട അറുത്തെടുത്ത നാവുകൾ വാർദ്ധക്യം ബാധിച്ചവയായിരുന്നു….!

പ്രവാസി

വിയർപ്പ് ഇടഞ്ഞിറങ്ങിപ്പോയ മരുഭൂവിൽ പൊട്ടിമുളയ്ക്കുന്നുണ്ട് പ്രതീക്ഷകളുടെ പുതുനാമ്പുകൾ.

അശരീരി

കേട്ടില്ല ഞാൻ ഒരശീരിയും ഓർമ്മകൾക്കപ്പുറം ഓർത്തെടുക്കുവാൻ പോലും

ചേർത്തുപിടിക്കുന്നവർ

പ്രഭാത കിരണങ്ങൾ പൊഴിച്ച് പകലോൻ എന്നോട് പുഞ്ചിരിച്ചപ്പോൾ നിറഞ്ഞ മിഴികൾക്കിടയിൽ ആ പുഞ്ചിരി കണ്ടില്ല ഞാൻ .

ഏയ് പൂക്കാലമേ

ആവതില്ല നിനക്ക് പൂക്കാത്തിരിക്കുവാൻ പരിഭവം പൂണ്ട് നീ പൂക്കാതിരുന്നാലും കാലം നിന്നിൽ പൂക്കും, നീപോലുമറിയാതെ. ആവതില്ല നിനക്ക് പൂക്കാത്തിരിക്കുവാൻ.

Latest Posts

- Advertisement -
error: Content is protected !!