പ്രേംരാജ് പി എം
ഒരു കോവിഡ് സ്മരണ
സത്യം തന്നെ, എന്റെ കണ്ണുകൾക്ക് ഇപ്പോൾ ഒരു അത്ഭുത ശക്തിയുണ്ട്. കാഴ്ചയുടെ ഏത് ആഴങ്ങളിലേക്കും ഇറങ്ങിച്ചെല്ലാം, ഏത് സൂഷ്മ ജീവിയേയും കാണാം. പ്രെയിസ് ദ ലോർഡ്…
അവധൂത
പ്രകാശൻ്റെ വീട്ടുമുറ്റത്ത് ഇതു പോലുള്ള ചർച്ചകൾ പതിവില്ലാത്തതല്ല. പലപ്പോഴും സംവാദങ്ങളിലെ സജീവ സാനിദ്ധ്യമായി പ്രകാശനുമുണ്ടാവും. പക്ഷെ അന്നൊന്നും അയാൾ അസ്വസ്ഥനായിരുന്നില്ല.
മൂന്നാമദ്ധ്യായം
ഉണ്ണീ…. ന്ന്ള്ള ഒരു വിളി കാതിൽ മുഴങ്ങാൻ തുടങ്ങീട്ട് കുറച്ചു ദിവസമായി. മനസ്സിന് ഒരു വിഷമം പോലെ, പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു പ്രയാസം.
തിരക്കിൻറെ മനഃശാസ്ത്രം
ചെറുതും വലുതുമായ ഓളങ്ങളുമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ പോലെയാണ് തെരുവ്. ഉച്ചക്കും രാത്രിയിലും അല്പം ശാന്തതയുണ്ടെന്നതൊഴിച്ചാൽ മിക്കവാറും എല്ലാ സമയങ്ങളിലും പ്രഷുബ്ദ്ധം, ശബ്ദമുഖരിതം.