Home Authors Posts by പി.ജയനാരായണൻ

പി.ജയനാരായണൻ

9 POSTS 0 COMMENTS
എറണാകുളം ജില്ലയിലെ വെളിയനാട് സ്വദേശി. സ്വന്തമായി ബിസിനസ് ചെയ്യുന്നു. നവ മാധ്യമങ്ങളിൽ സജീവം.

യാമതീരങ്ങളിലെ അവർ

ട്രീസയെക്കുറിച്ചാണ് ഞാൻ എഴുതാൻ..., അല്ല പറയാൻ തുടങ്ങുന്നത്. അക്ഷരങ്ങളാൽ മോടിപിടിപ്പിച്ചു കെട്ടുറപ്പാക്കിയ ഒരു കഥയുടെയോ, വിവരണത്തിൻ്റെയോ ഗണത്തിൽ ഇതിനെ നിങ്ങൾ ഉൾപ്പെടുത്തരുത്. മറിച്ച് ഒരു ഭാവനാത്മക ബിംബമായി ഇതിനെ കണക്കാക്കുക.

ഉണ്ണായിയുടെ ഊത്തപ്പചരിതം

പലിശക്കാരൻ ഉദ്ദണ്ടൻപിള്ള ഉപയോഗമില്ലാതെ പുരാവസ്തുവായ തൻ്റെ ഉലക്കപ്പുറത്ത് പാറപ്പൊടി നിരത്തി ബ്ലേഡു കത്തിയുടെ മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു

രഥചക്രങ്ങളിലേറി…. യദുകൃഷ്ണൻ

കട്ടിക്കണ്ണട വച്ച സാറാ ടീച്ചറുടെ മുഖത്തേയ്ക്ക് യദുകൃഷ്ണൻ സൂക്ഷിച്ചു നോക്കി.

ഗ്രഹണം

അടുപ്പത്ത് നീറ്റുവെള്ളത്തിൽ നുര പൊന്തിയപ്പോൾ കനൽക്കട്ടകൾ മാറ്റി കുന്തപ്പൻ അതിനെ തണുക്കാനിട്ടു. ഉള്ളു നിറഞ്ഞ മണമുയർന്നപ്പോൾ കരളിൽ തുടിച്ച ഉന്മാദം ഒരു ചിരിയായുയർന്നു.

തണൽ

ജാനകീ .... അവനെ ഗൗതമൻ എന്നാദ്യം വിളിച്ചത് നീയായിരുന്നില്ലേ?

പരേതൻ

പുട്ടു ചുട്ട മുറം ഒരു വശത്തേയ്ക്ക് ഒതുക്കി വച്ച്, അടുപ്പത്ത് തിളച്ചുമറിയുന്ന കടലക്കറിയേയും, മുട്ടക്കറിയേയും മാറി മാറി നോക്കി വെളുവൻ ഒന്നു നെടുവീർപ്പിട്ടു.

മഴത്തുള്ളികൾ പറയാതിരുന്നത്

ശാന്തമായ ഒരു യാത്രയായിരുന്നു അത്. ഓളത്തിമിർപ്പുകളോ, തിരയിളക്കങ്ങളോ ഇല്ലാത്ത കടൽയാത്ര!

നേത്യാരമ്മ

ഇത് നേത്യാരമ്മയുടെ കഥയാണ് . ചേന്നൻ തമ്പ്രാൻ്റെയും.

ഒരു അനാമികൻ്റെ (ഭ്രാന്തൻ്റെ ) തൂലിക

മുട്ടുച്ചിറക്കടവിൽ നിന്നും അളകാ തെരുവിലേയ്ക്ക് ഒഴുകി വന്ന ചെറു കാറ്റാണ് കുള്ളൻ കാർത്തികേയനെ ഈ മരണവാർത്ത ആദ്യം അറിയിച്ചത്.

Latest Posts

- Advertisement -
error: Content is protected !!