നവീൻ എസ്
സമൻസ്
ബാംഗ്ലൂരിലെ ഒരാഴ്ച്ച നീണ്ട ഇന്‍റർവ്യൂ മഹാമഹം കഴിഞ്ഞ് ഇന്ന് പുലർച്ചെയാണ് അവൻ തിരികെ വീട്ടിലെത്തിയത്.
വൈറ്റ്നർ
എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുതാനെന്ന പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി അവൻ വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം അസഹനീയമായിരുന്നു.
വിഷുക്കൈനീട്ടം
ചെറ്റക്കുടിലിന് പകരം ചെത്തിത്തേക്കാത്ത ചെറിയൊരു വാർപ്പ് വീട്. ഉമ്മറക്കോലായിൽ തന്നെ കിട്ടനിരിപ്പുണ്ട്. ഞാൻ നേരെ ചെന്ന് അവന് മുന്നിലായി നിന്നു. അവിടവിടെ നരച്ച രോമങ്ങൾ തെറിച്ചു നിൽക്കുന്നുവെന്നല്ലാതെ കുട്ടിക്കാലത്തെ മുഖത്തിന് മാറ്റമൊന്നുമില്ല. തൂവെള്ള...
മുള്ളൻപന്നി
"തൊടീല് പുത്യേ ആളോള്‍ടെ വരവും പോക്കും തൊടങ്ങീണ്ടല്ലോ തമ്പാട്ട്യേ"
ജാനകിയുടെ പരുപരുത്ത ശബ്ദം വടക്കോറത്തുയര്‍ന്നതും വസുമതി ടീച്ചറുടെ നീര് കെട്ടി ചീർത്ത മുഖം അടുക്കളവാതുക്കല്‍ തെളിഞ്ഞു.
"അതാരാപ്പോത് ഞാളറിയാത്ത പുത്യേ ആളോള്?"
ചിറി കോട്ടി ചിരിച്ചു കൊണ്ട്...